Wednesday, December 29, 2010
Sunday, December 26, 2010
Tuesday, December 21, 2010
Monday, December 13, 2010
Wednesday, December 8, 2010
Wednesday, May 5, 2010
Monday, April 26, 2010
എന്റെ മുത്തപ്പാ എല്ലാം ശരിയാകണമേ..!
Posted by കുഞ്ഞൻ at 9:55:00 AM 7 comments
Labels: ചിത്രങ്ങൾ, മുത്തപ്പൻ പൂജ
Monday, April 19, 2010
2010 ലെ വിഷുക്കണി..!
ഈ ചിത്രം പിടിക്കുവാൻ ലേശം ബുദ്ധിമുട്ടായിരുന്നു. വ്യൂ ഫൈൻഡറിലൂടെ നോക്കുമ്പോൾ ആ വിളക്ക് മാത്രമെ കാണാൻ കഴിഞ്ഞിരുന്നൊള്ളൂ. പടം പിടിക്കുവാൻ വേണ്ടി മോനോട് കൈകൂപ്പി നിൽക്കുവാൻ പറയുകയും എന്നാൽ ക്ലിക്കുമ്പോൾ അവൻ വല്ലയിടത്തേക്കും നോക്കുകയും ചെയ്യും. അങ്ങിനെ കുറച്ചുനേരം അങ്കം വെട്ടിയാണീപടം പിടിച്ചത്
Posted by കുഞ്ഞൻ at 7:39:00 AM 11 comments
Wednesday, April 14, 2010
കൈനീട്ടം..!
എല്ലാ ബൂലോഗ വായനക്കാർക്കും എന്റെയും കുടുംബത്തിന്റെയും വിഷുദിനാശംസകൾ..!
നന്മയും ഐശ്വര്യവും നിറഞ്ഞൊരു മലയാളവർഷം ആശംസിക്കുന്നു. ദാ കൈനീട്ടം പിടിച്ചോളൂ...
എന്റെ മകൻ ആദിത്യയാണ് ഈ പടം എടുത്തത്.
Posted by കുഞ്ഞൻ at 8:04:00 AM 13 comments
Labels: ചിത്രങ്ങൾ, വിഷുക്കൈനീട്ടം
Saturday, April 10, 2010
Thursday, April 8, 2010
Sunday, April 4, 2010
Monday, March 29, 2010
Sunday, March 21, 2010
Sunday, March 14, 2010
Wednesday, March 10, 2010
Saturday, March 6, 2010
Thursday, February 25, 2010
Thursday, February 11, 2010
Monday, February 8, 2010
Thursday, February 4, 2010
ലാസ്റ്റ് രംഗം..!
മകൾക്ക് അമ്മയെ പിരിയുമ്പോഴുണ്ടാകുന്ന മനോവേദനയെക്കാൾ, അമ്മയ്ക്ക് മകളെ വിട്ടുകൊടുക്കുമ്പോഴുണ്ടാകുന്ന സങ്കടമായിരിക്കും വലുത്..!
Posted by കുഞ്ഞൻ at 7:15:00 AM 8 comments
Labels: വേർപിരിയൽ
Wednesday, January 27, 2010
മാണിക്യവീണയുമായി..!
*
*
*
*
*
*
*
*
*
*
*
ജനുവരി 28ന് മുപ്പത്തിയൊന്നാം വിവാഹവാർഷികം ആഘോഷിക്കുന്ന ബ്ലോഗിണി മാണിക്യേച്ചിയ്ക്കും ചേട്ടനും ഹൃദയത്തിന്റെ ഭാഷയിൽ , ഐശ്വര്യവും സന്തോഷവും ആരോഗ്യം നിറഞ്ഞതുമായ ജീവിത ദിനങ്ങൾ ഇനിയും അനേകവർഷം നിങ്ങൾക്കുണ്ടാകട്ടെയെന്ന് ഞാനും കുടുംബവും സ്നേഹത്തോടെ ഈയാഘോഷവേളയിൽ ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു..
ബൂലോഗത്തിൽ ഒരു മടിയുമില്ലാതെ എല്ലാ ബ്ലഗാക്കൾക്കും കമന്റുകൾ ആത്മാർത്ഥതയോടെ വാരിക്കോരിക്കൊടുക്കുന്ന മാണിക്യാമ്മയ്ക്കായി ഈ ചിത്രം സമർപ്പിക്കുന്നു..
Posted by കുഞ്ഞൻ at 11:59:00 PM 16 comments
Labels: മാണിക്യാമ്മയുടെ വിവാഹവാർഷികം
Tuesday, January 26, 2010
Friday, January 22, 2010
Sunday, January 17, 2010
Monday, January 11, 2010
ഉദയാസ്തമയം..!
കിഴക്കോട്ട് നോക്കിയാൽ അരുണകിരണ സൂര്യോദയവും പടിഞ്ഞാറോട്ട് നോക്കിയാൽ പാലൊളി ചന്ദ്രികയും .. ജനുവരി ഒന്നിന് രാവിലെ 6.42ന് കണ്ട കാഴ്ച.
Posted by കുഞ്ഞൻ at 8:23:00 AM 6 comments
Labels: ഉദരാസ്തമയം
Tuesday, January 5, 2010
കൊങ്ങിണിപ്പൂവ്..!
കൊങ്ങണിപ്പൂവെ സുന്ദരിപ്പൂവെ
ഇന്നലെ നീയൊരു മൊട്ടായിരുന്നില്ലെ..
ഇന്നു നീ ചേലൊത്തൊരു കിടാവായില്ലെ... സൊ ഇന്നു ഞാൻ നിന്റെ തിങ്കളാഴ്ചവൃതം മുടക്കും..!!
Posted by കുഞ്ഞൻ at 7:34:00 AM 10 comments
Labels: കൊങ്ങിണിപ്പൂവ്