Sunday, April 4, 2010

വെള്ളത്തിലാശാൻ..!

7 comments:

കുഞ്ഞൻ April 4, 2010 at 11:01 AM  

എല്ലാവർക്കും എന്റെ ഈസ്റ്റർ ആശംസകൾ..!

സന്തോഷം നിറഞ്ഞ ദിവസങ്ങളായിരിക്കട്ടെ നിങ്ങളുടെ ജീവിതത്തിൽ ഇനിയുള്ള കാലം..

Sulthan | സുൽത്താൻ April 4, 2010 at 12:17 PM  

ഈസ്റ്റർ ആശംസകൾ

Nice Picture.

Sulthan | സുൽത്താൻ

jayanEvoor April 4, 2010 at 1:16 PM  

പാവം വെള്ളത്തിലാശാൻ!
കൂട്ടിനകത്തല്ലേ!?

കുലത്തിലോ കായലിലോ കടലിലോ ഉള്ള ഏതു വെള്ളത്തിലാശാന്മാരായാലും ഗതി ഒന്നു തന്നെ!

നല്ല പടം.

ഹരീഷ് തൊടുപുഴ April 5, 2010 at 4:03 AM  

ഇതെന്തു മീനാണാവോ???

ശ്രീ April 5, 2010 at 6:28 AM  

വെള്ളത്തിലാണെങ്കിലെന്താ... ആശാന്‍ ആള് കൊള്ളാം

Anonymous April 6, 2010 at 1:02 PM  

വെള്ളത്തിലെ ആശാൻ.വിലകൂടിയ ഇനമാണെന്ന് തോന്നുന്നു
ആ‍ശംസകൾ....

കുഞ്ഞൻ April 8, 2010 at 12:14 PM  

വെള്ളത്തിലാശനെ കണ്ട എല്ലാവർക്കും വണക്കം..!

**അർബാന എന്ന ഈ മീനിന്റെ വീട് ബ്ലോഗർ ഹിമാലയാനന്ദ സജി സ്വാമിയുടെതാണ്.

  © Blogger template 'The Lake' by Ourblogtemplates.com 2008

Back to TOP