Monday, March 29, 2010

ആവശ്യക്കാർ..!





ഒത്തൊരുമയോടെ,ക്ഷമയോടെ നിന്നാൽ....

5 comments:

കുഞ്ഞൻ March 29, 2010 at 4:52 PM  

ഒത്തൊരുമയോടെ,ക്ഷമയോടെ നിന്നാൽ....

Typist | എഴുത്തുകാരി March 29, 2010 at 10:42 PM  

‘ആവിശ്യക്കാര്‍’ അല്ലല്ലോ കുഞ്ഞാ ആവശ്യക്കാര്‍ അല്ലേ?

ഒത്തൊരുമയോടെ, ക്ഷമയോടെ എന്തിനു വേണ്ടിയാ കാത്തുനില്‍ക്കുന്നതു് അവര്‍?

കുഞ്ഞൻ March 30, 2010 at 7:17 AM  

ഏഴുത്തുകാരിച്ചേച്ചി..

വായ്മൊഴി എഴുത്തിലേക്കാവാഹിച്ചപ്പോൾ തെറ്റു സംഭവിച്ചതാണ്. എന്നാൽ ഗൂഗിളമ്മയോട് ചോദിച്ചപ്പോൾ ആവിശ്യം ആവശ്യം രണ്ടും പ്രയോഗിക്കുന്നുണ്ടെന്ന് പറഞ്ഞു... എന്തായാലും ചേച്ചിയുടെ വാക്കിന് പരിഗണന നൽകുന്നു..

ഇത് മുത്തപ്പന്റെ പ്രസാദ ഭക്ഷണം കഴിക്കാൻ നിൽക്കുന്ന ക്യൂവാണ്. കുറേ നിന്നപ്പോൾ എന്റെ ക്ഷമ ഇല്ലാതാകുകയും കൂടെ നിന്ന കൂട്ടുകാരെയും ബ്രെയിൻ വാഷ് ചെയ്ത് ക്യൂവിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് പോരുകയാണുണ്ടായത്. നല്ലപാതിയും മകനും ആദ്യം ക്യൂവിൽ നിന്നതിനാൽ പ്രസാദയൂട്ട് കഴിക്കാൻ പറ്റി.

അഭിപ്രായത്തിണ് സന്തോഷം അറിയിക്കുന്നു ചേച്ചി.

ശ്രീ March 30, 2010 at 7:24 AM  

ആവശ്യക്കാര്‍ തന്നെ ആണ് ശരി :)

വീകെ April 2, 2010 at 11:12 PM  

‘ക്ഷമ’ നമുക്ക് ആദ്യം വേണ്ട ഗുണങ്ങളിൽ ഒന്നു തന്നെ...!
സംശയോല്യ...
പക്ഷെ, നമ്മൾക്കില്ലാത്തതും അതു തന്നെ...!!

About This Blog

ഒരു ക്യാമറ കിട്ടിയപ്പോൾ, കണ്ടതും കേട്ടതും പകർത്തുന്നു അതിലൂടെ കൂടുതൽ പഠിക്കുന്നു.

  © Blogger template 'The Lake' by Ourblogtemplates.com 2008

Back to TOP