Saturday, March 6, 2010

വൺ + ഫൈവ്..!






ബഹ്‌റൈനിലെ എയർഷൊയിൽ എന്റെ തലക്കുമീതെ വീമാനങ്ങൾ പറന്നപ്പോൾ...

7 comments:

കുഞ്ഞൻ March 6, 2010 at 5:10 PM  

ബഹ്‌റൈനിലെ എയർഷൊയിൽ എന്റെ തലക്കുമീതെ വീമാനങ്ങൾ പറന്നപ്പോൾ...

anoopkothanalloor March 6, 2010 at 9:33 PM  

എന്റെമ്മേ ഈ വിമാനത്തിൽ ഒന്നു പിടിച്ചാൻ കഴിഞ്ഞെങ്കിൽ (കുഞ്ഞൻ ചിന്ത) കൊള്ളാം കുഞ്ഞേട്ടാ.
നന്നായിരിക്കുന്നു.

poor-me/പാവം-ഞാന്‍ March 6, 2010 at 10:22 PM  

ഹെല്‍മറ്റ് വെച്ചിട്ടുണ്ടായിരുന്നല്ലോ?
സസ്നേഹം പാവംഞാന്‍

ശ്രീ March 7, 2010 at 8:19 AM  

:)

Prasanth Iranikulam March 7, 2010 at 9:32 AM  

നന്നായിരിക്കുന്നു, എയര്‍ഷോ ചിത്രങ്ങള്‍ അത്ര എളുപ്പമുള്ള കാര്യമല്ല എന്നറിയാം.
അഭിനന്ദനങ്ങള്‍!

കുഞ്ഞൻ March 8, 2010 at 7:49 AM  

അനൂപ്ജി..
ഈ വിമാനം പിടിച്ചുനിർത്താൻ കഴിഞ്ഞിരുന്നെങ്കിൽ എന്നുവേണം ചിന്തിക്കാൻ..

പാവം ഞാൻ മാഷെ..
ഓടിക്കുന്നവർ വച്ചിട്ടുണ്ടാകും,ന്നാൽ ഞാൻ വച്ചിരുന്നില്ല.

ശ്രീക്കുട്ടാ..
ചിരിയിൽ എല്ലാം, ഇതൊക്കെ...

പ്രശാന്ത് ജി..
സത്യം, നല്ല ബുദ്ധിമുട്ടായിരുന്നു ചിത്രങ്ങളെടുക്കാൻ, മാനുവൽ മോഡിൽ എടുക്കുമ്പോൾ വെളിച്ചം സ്പീഡ് എല്ലാം മാറിമറയും, ഓട്ടൊമാറ്റിക് മോഡിൽ ഫോക്കസ് എന്തുചെയ്താലും ശരിയാകില്ല അതിങ്ങനെ മാറിക്കൊണ്ടിരിക്കും. വിമാനത്തിന്റെ സ്പീഡ് അതിഭയങ്കരവും.

അഭിപ്രായം പ്രകടിപ്പിച്ചവരോടും വന്നുകണ്ടവരോടും സന്തോഷം അറിയിക്കുന്നു.

വീകെ March 14, 2010 at 11:09 PM  

അല്ല കുഞ്ഞേട്ടാ...
അഞ്ചെടുത്താൽ ഒന്നു ഫ്രീ...!!
“ഫൈവ് + വൺ..!”

About This Blog

ഒരു ക്യാമറ കിട്ടിയപ്പോൾ, കണ്ടതും കേട്ടതും പകർത്തുന്നു അതിലൂടെ കൂടുതൽ പഠിക്കുന്നു.

  © Blogger template 'The Lake' by Ourblogtemplates.com 2008

Back to TOP