Thursday, February 25, 2010

ചെമ്മീന്റെ അവതാരം..!

6 comments:

കുഞ്ഞൻ February 25, 2010 at 4:48 PM  

ചെമ്മീന്റെ അവതാരം..!

പട്ടേപ്പാടം റാംജി February 26, 2010 at 9:33 AM  

ചിത്രം മനോഹരം.
കുറെ ചിത്രങ്ങള്‍ ഞാന്‍ നോക്കിയിരുന്നു.
പടങ്ങള്‍ കാണുമ്പോള്‍ സൌന്ദര്യത്തിന്റെ ഒരു ഫീല്‍
ഉണ്ടാകുന്നുണ്ട്.

കുഞ്ഞൻ February 28, 2010 at 7:04 AM  

നല്ല വാക്കുകൾക്ക് നന്ദിപറയുന്നു റാംജി മാഷെ..

ശ്രീ February 28, 2010 at 8:14 AM  

ഇതെന്താ ചെമ്മീന്റെ അവതാരം എന്ന് പറഞ്ഞത്?

കുഞ്ഞൻ February 28, 2010 at 8:41 AM  

ശ്രീക്കുട്ടാ..

ഈ മീനെ ചിലർ ആരാധിക്കുന്നുണ്ട്. അതായിത് ഇതിനെ വളർത്തിയാൽ ആ വീട്ടിൽ ഐശ്വര്യമുണ്ടാകുമെന്ന്. ഈ വാർത്തകേട്ടപ്പോൾ തൊടുപുഴ കമലാക്ഷി ഇപ്പോൾ മിസ് കാമില എന്നറിയപ്പെടുന്നതുപോലെ, ചെമ്മീനമ്മ രൂപം മാറി ഇത്തരത്തിലായതാണൊ എന്നൊരു സന്ദേഹം..

ചുമ്മാ ശ്രീക്കുട്ടാ..ആളെക്കൂട്ടാൻ...

വീകെ March 14, 2010 at 11:13 PM  

ഈ മീനെവിടെ കിട്ടും... ?
ഒന്നു വളർത്തി നോക്കാനാ..!!

ഒന്നുമില്ലെങ്കിലും ആ കടക്കാരെങ്കിലും നന്നാവൂല്ലൊ...!!

About This Blog

ഒരു ക്യാമറ കിട്ടിയപ്പോൾ, കണ്ടതും കേട്ടതും പകർത്തുന്നു അതിലൂടെ കൂടുതൽ പഠിക്കുന്നു.

  © Blogger template 'The Lake' by Ourblogtemplates.com 2008

Back to TOP