സിഗ്മ SD14 എന്ന ക്യാമറയാൽ എടുത്ത എനിക്കിഷ്ടപ്പെട്ട പടങ്ങൾ..
ബഹ്‌റൈനിൽ ആദ്യമായി നടന്ന വീമാന അഭ്യാസപ്രകടനങ്ങളിലെ ചില രംഗങ്ങൾ..
ഇപ്പോള്‍ എന്തും കാമറക്കണ്ണിലൂടെയോ കാണൂ എന്നായോ ... ഈ ദൃശ്യ വിസ്മയത്തിനു നന്‍ട്രി അണ്ണാ ..
കലക്കിയല്ലോ...:)
ഇത്രേം അടുത്തേ ഇതൊക്കെ കിട്ടുകയൊള്ളോ?
എനിക്ക് ഇതിലും ഇഷ്ടമായത് ഏറ്റവും താഴെയുള്ള കുഞ്ഞന്റെ ചിത്രമാണ്. സിഗ്മയിൽ എടുത്തതാണോ അത്?
ശാരദനിലാവ് ഭായ്..അങ്ങിനെയൊരു ബാധ പിടിപ്പെട്ടിട്ടുണ്ട് മാഷെ..ശ്രീക്കുട്ടാ..കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളായിരുന്നു ആ അഭ്യാസപ്രകടനങ്ങൾ..!നോറ ഭായി..ശ്ശി കൂടി അടുത്ത് കിട്ടും..ഒരു കൈപ്പാങ്ങ് അടുത്തുവാ കാണിച്ചുതരാം..!അപ്പുമാഷെ..സിഗ്മയിൽ നിന്നും ഏടുത്തതാണ്..വന്നവർക്കും അഭിപ്രായം പറഞ്ഞവർക്കും സന്തോഷവും നന്ദിയും അറിയിക്കുന്നു..
കൊള്ളാം നല്ല പടങ്ങൾ.ക്യാമറ എപ്പോളും കൈയ്യിൽ ഉണ്ട് അല്ലേ
നല്ല ചിത്രങ്ങള്‍ കുഞ്ഞന്റെ ചിത്രങ്ങള്‍ ഗംഭീരമായി!
ഇനിയും വരട്ടെ കുഞ്ഞന്‍ പടങ്ങള്‍ :)
കാന്താരീസ്..വല്ലപ്പോഴുമെ ക്യാമറ എടുക്കാറുള്ളൂ..മാണിക്യേച്ചി..ചേച്ചി, ചുമ്മാ...സിനോജ് ഭായ്..തീർച്ചയായും..അഭിപ്രായം പറഞ്ഞതിന് നന്ദിയും സന്തോഷവും അറിയിക്കുന്നു..
‘ക്യാമറാഫോബിയ‘ പിടിപെട്ടല്ലെ...?ആശംസകൾ...
'ഫോബിയ’ അല്ല മാഷേ, ‘മാനിയ’!
Post a Comment
© Blogger template 'The Lake' by Ourblogtemplates.com 2008
Back to TOP
12 comments:
ബഹ്‌റൈനിൽ ആദ്യമായി നടന്ന വീമാന അഭ്യാസപ്രകടനങ്ങളിലെ ചില രംഗങ്ങൾ..
ഇപ്പോള്‍ എന്തും കാമറക്കണ്ണിലൂടെയോ കാണൂ എന്നായോ ... ഈ ദൃശ്യ വിസ്മയത്തിനു നന്‍ട്രി അണ്ണാ ..
കലക്കിയല്ലോ...
:)
ഇത്രേം അടുത്തേ ഇതൊക്കെ കിട്ടുകയൊള്ളോ?
എനിക്ക് ഇതിലും ഇഷ്ടമായത് ഏറ്റവും താഴെയുള്ള കുഞ്ഞന്റെ ചിത്രമാണ്. സിഗ്മയിൽ എടുത്തതാണോ അത്?
ശാരദനിലാവ് ഭായ്..
അങ്ങിനെയൊരു ബാധ പിടിപ്പെട്ടിട്ടുണ്ട് മാഷെ..
ശ്രീക്കുട്ടാ..
കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളായിരുന്നു ആ അഭ്യാസപ്രകടനങ്ങൾ..!
നോറ ഭായി..
ശ്ശി കൂടി അടുത്ത് കിട്ടും..ഒരു കൈപ്പാങ്ങ് അടുത്തുവാ കാണിച്ചുതരാം..!
അപ്പുമാഷെ..
സിഗ്മയിൽ നിന്നും ഏടുത്തതാണ്..
വന്നവർക്കും അഭിപ്രായം പറഞ്ഞവർക്കും സന്തോഷവും നന്ദിയും അറിയിക്കുന്നു..
കൊള്ളാം നല്ല പടങ്ങൾ.ക്യാമറ എപ്പോളും കൈയ്യിൽ ഉണ്ട് അല്ലേ
നല്ല ചിത്രങ്ങള്‍ കുഞ്ഞന്റെ ചിത്രങ്ങള്‍ ഗംഭീരമായി!
ഇനിയും വരട്ടെ കുഞ്ഞന്‍ പടങ്ങള്‍ :)
കാന്താരീസ്..
വല്ലപ്പോഴുമെ ക്യാമറ എടുക്കാറുള്ളൂ..
മാണിക്യേച്ചി..
ചേച്ചി, ചുമ്മാ...
സിനോജ് ഭായ്..
തീർച്ചയായും..
അഭിപ്രായം പറഞ്ഞതിന് നന്ദിയും സന്തോഷവും അറിയിക്കുന്നു..
‘ക്യാമറാഫോബിയ‘ പിടിപെട്ടല്ലെ...?
ആശംസകൾ...
'ഫോബിയ’ അല്ല മാഷേ, ‘മാനിയ’!
Post a Comment