Thursday, February 11, 2010

ദീപം ദീപം..!

9 comments:

വീകെ February 11, 2010 at 11:59 PM  

നാരായണ...നാരായണ.... നാരായണാ..
എടീ മൂധേവി..! കോഴ്യേ പിടിച്ചിട്ടോടീ...!!
നാരായണ....നാരായണ,...

ഹരീഷ് തൊടുപുഴ February 13, 2010 at 4:17 AM  

ഹഹാ..
വി കെ യുടെ കമന്റ്..!!

ഇതു വീട്ടിലോ അതോ അവിടെയോ??

Mohanam February 13, 2010 at 7:55 AM  

വീക്കേ......
ഹതു കലക്കി...

കുഞ്ഞൻ February 13, 2010 at 4:59 PM  

വീകെ മാഷെ..
ഹഹ നാട്ടിലെ വിളക്ക് കൊളുത്തുമ്പോഴുള്ള സംഭാഷണങ്ങൾ..

ഹരീഷ് ഭായ്..
ഇത് ഇവിടത്തെ (ബഹ്‌റൈൻ)

മോഹനം മാഷെ..
അപ്പൊ പടം..???

ശ്രീക്കുട്ടാ..
ആ ചിരിയിൽ എല്ലാം..

എല്ലാവർക്കും നന്ദി പറയുന്നു.

Unknown February 13, 2010 at 7:11 PM  

കലക്കി മാഷേ

Mohanam February 13, 2010 at 8:26 PM  

കുഞ്ഞന്‍ പടം കൊള്ളാമെന്നോ, ഗ്രേറ്റ്‌ എന്നൊ നന്നായിട്ടുണ്ട്‌ എന്നോ ഒന്നും പറയാന്‍ പാടില്ല, ബൂലോക മുത്തപ്പണ്റ്റെ അരുളപ്പാടുണ്ട്‌, അതിനാല്‍ ക്ഷമി..

കുഞ്ഞന്‍ February 15, 2010 at 5:04 PM  

റ്റോസ് ഭായ്..
നന്ദി മാഷെ..

മോഹനം ഭായ്..
ശ്ശൊ..ഈ മുത്തപ്പനെക്കൊണ്ട് തോറ്റൂ...

Unknown February 17, 2010 at 3:09 PM  

പടം കിടിലം...
വീ. കെ. അതിലും കിടിലം...

Umesh Pilicode February 24, 2010 at 1:59 PM  

:-)

About This Blog

ഒരു ക്യാമറ കിട്ടിയപ്പോൾ, കണ്ടതും കേട്ടതും പകർത്തുന്നു അതിലൂടെ കൂടുതൽ പഠിക്കുന്നു.

  © Blogger template 'The Lake' by Ourblogtemplates.com 2008

Back to TOP