സിഗ്മ SD14 എന്ന ക്യാമറയാൽ എടുത്ത എനിക്കിഷ്ടപ്പെട്ട പടങ്ങൾ..
മകൾക്ക് അമ്മയെ പിരിയുമ്പോഴുണ്ടാകുന്ന മനോവേദനയെക്കാൾ, അമ്മയ്ക്ക് മകളെ വിട്ടുകൊടുക്കുമ്പോഴുണ്ടാകുന്ന സങ്കടമായിരിക്കും വലുത്..!
Posted by കുഞ്ഞൻ at 7:15:00 AM
Labels: വേർപിരിയൽ
© Blogger template 'The Lake' by Ourblogtemplates.com 2008
Back to TOP
8 comments:
മകൾക്ക് അമ്മയെ പിരിയുമ്പോഴുണ്ടാകുന്ന മനോവേദനയെക്കാൾ, അമ്മയ്ക്ക് മകളെ വിട്ടുകൊടുക്കുമ്പോഴുണ്ടാകുന്ന സങ്കടമായിരിക്കും വലുത്..!
ഈ നിമിഷം എന്തായിരിക്കും അമ്മ മകളോട് പറഞ്ഞിട്ടുണ്ടാവുക...........:)
ഇതാരുടെ കല്യാണമാണു കുഞ്ഞൻ ചേട്ടാ ?? എന്തായാലും ഇതിന്റെ അടിക്കുറിപ്പ് എനിക്ക് ഇഷ്ടായില്ല
മാറുന്ന മലയാളിസ്..
നല്ലൊരു അടിക്കുറിപ്പ്..!
കാന്താരീസ്..
ഇതെന്റെ ഭാര്യെടെ വല്യമ്മയുടെ മോളുടെ രണ്ടാമത്തെ മോന്റെ വധു..ഞാനിട്ട ആ അടിക്കുറിപ്പ് ഖണ്ഡിക്കാൻ കാന്താരീസിന് പറ്റുമൊ..അതല്ലെ സത്യം..!!
“അവിടെ പോയാൽ നോക്കിം കണ്ടും നിന്നോളണം”
കൂടുതൽ വേദന അമ്മക്ക് മാത്രം. അത്രേം വേദനയുണ്ടാവാൻ നാളെ മകളും ഒരമ്മയായി മാറണം.
അല്ലെങ്കിലും അമ്മയ്ക്ക് തന്നെയാവും വേദന കൂടുതല്‍..ഇത്രേം സ്വര്‍ണ്ണവും,കാശും ചിലവായാപ്പിന്നെ ഇതു അമ്മയ്ക്കാ സങ്കടം തോന്നാതിരിക്ക്യാ?(ചുമ്മാ)
മിനിച്ചേച്ചി..
അങ്ങിനെയായിരിക്കും അപ്പോൾ ആ അമ്മ മകളുടെ കാതിൽ മന്ത്രിച്ചത്..
സ്മിതാജി..
ചുമ്മാ പറയുമ്പോൾ പാവം അച്ഛനെയും ഉൾപ്പെടുത്താമായിരുന്നുട്ടൊ..
എഴുത്തുകാരിച്ചേച്ചി..
ചേച്ചി ചിരിക്കേണ്ടാ, കാരണം അധികം താമസം വേണ്ട ഇങ്ങനെയൊരു സീൻ ചേച്ചിയുടെ ജീവിതത്തിലുണ്ടാകാൻ...
ഇവിടംവരെ വന്നതിന് നിങ്ങളോട് എന്റെ സന്തോഷം അറിയിക്കുന്നു..
മോളുടെ പരിഭ്രമം....!
അമ്മയുടെ അങ്കലാപ്പ്...!!
ഇതു രണ്ടുകൂടി ചേർന്നാൽ എന്താണ്ടാവാ....?
അതാ ഈ പോട്ടത്തിൽ...!!?
Post a Comment