മാണിക്യവീണയുമായി..!
*
*
*
*
*
*
*
*
*
*
*
ജനുവരി 28ന് മുപ്പത്തിയൊന്നാം വിവാഹവാർഷികം ആഘോഷിക്കുന്ന ബ്ലോഗിണി മാണിക്യേച്ചിയ്ക്കും ചേട്ടനും ഹൃദയത്തിന്റെ ഭാഷയിൽ , ഐശ്വര്യവും സന്തോഷവും ആരോഗ്യം നിറഞ്ഞതുമായ ജീവിത ദിനങ്ങൾ ഇനിയും അനേകവർഷം നിങ്ങൾക്കുണ്ടാകട്ടെയെന്ന് ഞാനും കുടുംബവും സ്നേഹത്തോടെ ഈയാഘോഷവേളയിൽ ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു..
ബൂലോഗത്തിൽ ഒരു മടിയുമില്ലാതെ എല്ലാ ബ്ലഗാക്കൾക്കും കമന്റുകൾ ആത്മാർത്ഥതയോടെ വാരിക്കോരിക്കൊടുക്കുന്ന മാണിക്യാമ്മയ്ക്കായി ഈ ചിത്രം സമർപ്പിക്കുന്നു..
16 comments:
ജനുവരി 28ന് മുപ്പത്തിയൊന്നാം വിവാഹവാർഷികം ആഘോഷിക്കുന്ന ബ്ലോഗിണി മാണിക്യേച്ചിയ്ക്കും ചേട്ടനും ഹൃദയത്തിന്റെ ഭാഷയിൽ , ഐശ്വര്യവും സന്തോഷവും ആരോഗ്യം നിറഞ്ഞതുമായ ജീവിത ദിനങ്ങൾ ഇനിയും അനേകവർഷം നിങ്ങൾക്കുണ്ടാകട്ടെയെന്ന് ഞാനും കുടുംബവും സ്നേഹത്തോടെ ഈയാഘോഷവേളയിൽ ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു..
മാണിക്യം ചേച്ചിയ്ക്കും കുടുംബത്തിനും സര്‍വ്വമംഗളങ്ങളും നേരുന്നു.
ഇങ്ങനെ ഒരു പോസ്റ്റ് നന്നായി, കുഞ്ഞന്‍ ചേട്ടാ. ബൂലോക സൌഹൃദം എന്നും നില നില്‍ക്കട്ടെ :)
മുപ്പൊത്തൊന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന മാണിക്യം ചേച്ചിക്കും ഭര്‍ത്താവിനും ആയുരാരോഗ്യവും സന്തോഷവും നിറഞ്ഞ വിവാഹവാര്‍ഷികാശംസകള്‍ നേരുന്നു.
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍
താഴത്തെ പോസ്റ്റിലെ അവിയലില്‍ കണ്ണും നട്ടുകൊണ്ട് ആശംസകള്‍
good shot.
മുപ്പത്തിയൊന്നു വർഷം സന്തോഷത്തോടെയും സമാധാനത്തോടെയും ഒരുമിച്ച് കഴിയാൻ അവസരം തന്ന ഈശ്വരനു നന്ദി പറഞ്ഞു കൊണ്ട് എല്ലാവിധ ആശംസകളും നേരുന്നു
ഇനിയും ഒരു അൻപതു വർഷംകൂടി ഇതുപോലെ ഐശ്വര്യവും സന്തോഷവും ആരോഗ്യം നിറഞ്ഞതുമായ ജീവിത ദിനങ്ങൾ നിങ്ങൾക്കുണ്ടാകട്ടെയെന്ന് പ്രാർഥിക്കുന്നു, ആശംസിക്കുന്നു
മാണിക്യം ചേച്ചിക്കും ചേട്ടനും എല്ലാവിധ ആശംസകളും നേരുന്നു.
ആശംസകള്‍.!!
ജനുവരി 28ന് മുപ്പത്തിയൊന്നാം വിവാഹവാർഷികം ആഘോഷിക്കുന്ന മാണിക്യേച്ചിയ്ക്കും,ചേട്ടനും, കുടുംബത്തിനും , ഐശ്വര്യവും സന്തോഷവും ആരോഗ്യം നിറഞ്ഞതുമായ ജീവിതം ഇനിയുമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.
ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു സമ്മാനം.
കുഞ്ഞന് എങ്ങനെയാ നന്ദി പറയുക.
വിജയകരമായ 31 വര്‍ഷം തികയ്ക്കാന്‍ കനിഞ്ഞനുഗ്രഹിച്ച ഈശ്വരനു നന്ദി!
ആശംസകളും പ്രാര്‍ത്ഥനകളും അറിയിച്ച എല്ലാ പ്രീയപ്പെട്ടവര്‍ക്കും സസ്നേഹം ഞങ്ങളുടെ നന്ദി ..
മാണിക്യാമ്മയ്ക്കും ചാച്ചനും എന്റെയും കുടുംബത്തിന്റെയും ഹൃദയംഗമമായ ആശംസകൾ നേരുന്നു..
കുഞ്ഞേട്ടാ..ആ ഫോട്ടൊ സൂപ്പെർ ട്ടോ
ഓഹോ...അങ്ങിനെയാണൊ
എന്നാ ഇരിക്കട്ടെ എന്റെ വക ഒരു ആശംസ... :)
സമയത്ത് അതോര്‍മ്മിപ്പിച്ച് ഒരു പോസ്റ്റിട്ട കുഞ്ഞനും താങ്ക്സ്..!
ചേച്ചീ..
നന്ദി ഈശ്വരനു മാത്രേ ഉള്ളൂ?
ഇത്രേം കൊല്ലം തികച്ച(സഹിച്ച) ചേട്ടൈല്ലേ?!
:)
രണ്ടാള്‍ക്കും ആശംസകള്‍!
വിവാഹ വാര്‍ഷികാശംസകള്‍..
വിവാഹവാർഷികം ഇപ്പഴാ അറിഞ്ഞത്
ചേച്ചിയ്ക്കും ചേട്ടനും ആശംസകൾ!
Post a Comment