സിഗ്മ SD14 എന്ന ക്യാമറയാൽ എടുത്ത എനിക്കിഷ്ടപ്പെട്ട പടങ്ങൾ..
കൊങ്ങണിപ്പൂവെ സുന്ദരിപ്പൂവെ
ഇന്നലെ നീയൊരു മൊട്ടായിരുന്നില്ലെ..
ഇന്നു നീ ചേലൊത്തൊരു കിടാവായില്ലെ... സൊ ഇന്നു ഞാൻ നിന്റെ തിങ്കളാഴ്ചവൃതം മുടക്കും..!!
Posted by കുഞ്ഞൻ at 7:34:00 AM
Labels: കൊങ്ങിണിപ്പൂവ്
© Blogger template 'The Lake' by Ourblogtemplates.com 2008
Back to TOP
10 comments:
കൊങ്ങണിപ്പൂവെ സുന്ദരിപ്പൂവെ
ഇന്നലെ നീയൊരു മൊട്ടായിരുന്നില്ലെ..
ഇന്നു നീ ചേലൊത്തൊരു കിടാവായില്ലെ... സൊ ഇന്നു ഞാൻ നിന്റെ തിങ്കളാഴ്ചവൃതം മുടക്കും..!!
എന്തോന്നടോ ?
എന്തവ ഇതിന്റെ പേര് ?
കൊച്ചു കുട്ടി യും , കൊങ്ങിണി പൂവും പിന്നെ തിങ്കളാഴ്ച വൃത്തം മുടക്കുമെന്ന്
തന്‍ ഒരു ശിശു പീഡകന്‍ ആണോ ?
കണ്ടാല്‍ തോന്നുകയും ചെയ്യും
ചീഞ്ഞ മനസിന്റെ നാറുന്ന ചിന്ത
ഛീ
കഷ്ട്ടം
അനോണിച്ചേച്ചി പുന്നാരച്ചേച്ചി
ഇന്നലെ നീയൊരു ഫെമിനിസ്റ്റായിരുന്നില്ലല്ലൊ..
ഞാനൊരു ശിശുപീഡകൻ മാത്രമല്ല പണ്ടത്തെ ടിജി രവികൂടിയാണ്
കുഞ്ഞേട്ടാ..
അതൊന്നു കൂടി ക്രോപ്പി പോസ്റ്റിക്കേ..
dear hareesh bhai..s i did it, tnx 4 ur suggection... pl luk now
ഗൊള്ളാം...
:)
ഓ.ടോ. യാരിന്ത ഫെമിനി??
ഹഹഹ
അനോണി കൊഴുപ്പിച്ചല്ലോ പോസ്റ്റ്.
അനോണി ആ പുല്‍ചാടിയെ കണ്ടില്ലേ ആവൊ.
നല്ല പടങ്ങള്‍.
-സുല്‍
കൊങ്ങിണിപ്പൂവ് എത്ര നിറത്തിലും തരത്തിലും. ഇവളുടെ ചേച്ചി (അതോ അനിയത്തിയോ)ചുവന്ന കൊങ്ങിണി, ഇവളേക്കാള്‍ സുന്ദരിയാ:)
ഇവൾ നല്ല സുന്ദരിയാണല്ലൊ...?
anonikk kotutha marupati ksha angitt bodhichu t.g. ravi sare.. anonikale ningalkivitangalil sthanam nishedhikkatte..
Post a Comment