Friday, January 22, 2010

പടച്ചോനെ..!







ഗ്യാരേജ് കത്തി നശിക്കുമ്പോൾ മനമുരുകുന്ന അറബി, ന്നാൽ മറ്റുള്ളവർക്കൊ മഹാരസം..!

5 comments:

Typist | എഴുത്തുകാരി January 22, 2010 at 10:56 AM  

ആരാന്റമ്മക്കു പ്രാന്തു പിടിച്ചാല്‍....
അതു തന്നെ.

ശ്രീ January 22, 2010 at 2:00 PM  

ഹോ... അതായിരുന്നല്ലേ? ഞാനോര്‍ത്തു, നല്ല കാറും കോളുമുള്ള ഒരു മഴ വരുന്നതാണെന്ന്. പിന്നെയാ ലേബല്‍ നോക്കിയത് ;)

ബിന്ദു കെ പി January 22, 2010 at 5:56 PM  

ശ്രീ പറഞ്ഞതുപോലെ മഴക്കാറാണെന്നാ ഞാനും ആദ്യം വിചാരിച്ചത്..

കുഞ്ഞൻ January 23, 2010 at 8:01 AM  

എഴുത്തുകാരിച്ചേച്ചി,ശ്രീക്കുട്ടാ,ബിന്ദുജീ...സന്തോഷം നന്ദി..

ആ പടമെടുത്ത് കുറച്ചു സമയം കഴിഞ്ഞപ്പോൾ അവിടെയാകെ കറുത്തപുകച്ചുരുളുകളായിരുന്നു..ആ ഗ്യാരേജ് പൂർണ്ണമായും കത്തിപ്പോയി കൂടെ നാലുവണ്ടിയും പിന്നെ ഒരു തൊഴിലാളിയുടെ 2000 ദിനാറും ഏതാണ്ട് 2.5 ലക്ഷം രൂപ കത്തിച്ചാമ്പലായി(ചിട്ടി പിടിച്ച് കിട്ടീയ തുകയും മറ്റു സമ്പാദ്യങ്ങളും കൂടി നാട്ടിലയക്കാൻ വച്ചിരുന്നതാണ്)

സുമേഷ് | Sumesh Menon January 23, 2010 at 9:16 AM  

ഹൊ, കഷ്ടായി...(:

About This Blog

ഒരു ക്യാമറ കിട്ടിയപ്പോൾ, കണ്ടതും കേട്ടതും പകർത്തുന്നു അതിലൂടെ കൂടുതൽ പഠിക്കുന്നു.

  © Blogger template 'The Lake' by Ourblogtemplates.com 2008

Back to TOP