Wednesday, December 29, 2010

ആകർഷണം..!
കുഞ്ഞുങ്ങൾക്ക് സന്തോഷം..
അച്ഛന് ബഡ്ജറ്റ്..

Sunday, December 26, 2010

മത്താപ്പൂ..!
ലാത്തിരി പൂത്തിരി കമ്പിത്തിരി മത്താപ്പൂ..
മനസ്സെ ആസ്വദിക്കൂ ആവോളം...

Tuesday, December 21, 2010

പ്രതിഫലനം..!

Monday, December 13, 2010

അൺ ടൈറ്റിൽഡ്..!


Wednesday, December 8, 2010

ദൈവമേ..!

Wednesday, May 5, 2010

ഹെഡ്ഡിങ്ങില്ലാത്ത പടം..!
ഭാവം എന്തുമാകാം..

Monday, April 26, 2010

എന്റെ മുത്തപ്പാ എല്ലാം ശരിയാകണമേ..!

കൂടെ ജോലിചെയ്യുന്നവരുടെ താമസ സ്ഥലത്തുവച്ച് മുത്തപ്പൻ പൂജ നടത്തിയപ്പോൾ..

Monday, April 19, 2010

2010 ലെ വിഷുക്കണി..!

ഈ ചിത്രം പിടിക്കുവാൻ ലേശം ബുദ്ധിമുട്ടായിരുന്നു. വ്യൂ ഫൈൻഡറിലൂടെ നോക്കുമ്പോൾ ആ വിളക്ക് മാത്രമെ കാ‍ണാൻ കഴിഞ്ഞിരുന്നൊള്ളൂ. പടം പിടിക്കുവാൻ വേണ്ടി മോനോട് കൈകൂപ്പി നിൽക്കുവാൻ പറയുകയും എന്നാൽ ക്ലിക്കുമ്പോൾ അവൻ വല്ലയിടത്തേക്കും നോക്കുകയും ചെയ്യും. അങ്ങിനെ കുറച്ചുനേരം അങ്കം വെട്ടിയാണീപടം പിടിച്ചത്

Wednesday, April 14, 2010

കൈനീട്ടം..!

എല്ലാ ബൂലോഗ വായനക്കാർക്കും എന്റെയും കുടുംബത്തിന്റെയും വിഷുദിനാശംസകൾ..!

നന്മയും ഐശ്വര്യവും നിറഞ്ഞൊരു മലയാളവർഷം ആശംസിക്കുന്നു. ദാ കൈനീട്ടം പിടിച്ചോളൂ...

എന്റെ മകൻ ആദിത്യയാണ് ഈ പടം എടുത്തത്.

Saturday, April 10, 2010

ഒരുക്കം..!
ഇതേതു പൂജയുടെ പൂജാസാധനങ്ങളാണെന്ന് പറയാമൊ..?

Thursday, April 8, 2010

കൈത്തണ്ട ഘടികാരം..!

പ്രണയനിക്കു സമ്മാനമായി നൽകാൻ....

Sunday, April 4, 2010

വെള്ളത്തിലാശാൻ..!

Monday, March 29, 2010

ആവശ്യക്കാർ..!

ഒത്തൊരുമയോടെ,ക്ഷമയോടെ നിന്നാൽ....

Sunday, March 21, 2010

എവിടെ..?
“എവിടെയെന്റെയച്ഛൻ..?”

Sunday, March 14, 2010

മുത്തപ്പൻ..!
ശ്രീ മുത്തപ്പന്റെ അനുഗ്രഹം നിങ്ങൾക്കും എനിക്കും ഉണ്ട്..!

Wednesday, March 10, 2010

തൂക്ക് വിളക്ക്..!

Saturday, March 6, 2010

വൺ + ഫൈവ്..!


ബഹ്‌റൈനിലെ എയർഷൊയിൽ എന്റെ തലക്കുമീതെ വീമാനങ്ങൾ പറന്നപ്പോൾ...

Thursday, February 25, 2010

ചെമ്മീന്റെ അവതാരം..!

Thursday, February 11, 2010

ദീപം ദീപം..!

Monday, February 8, 2010

വീമാന അഭ്യാസങ്ങൾ..1ബഹ്‌റൈനിൽ ആദ്യമായി നടന്ന വീമാന അഭ്യാസപ്രകടനങ്ങളിലെ ചില രംഗങ്ങൾ..

Thursday, February 4, 2010

ലാസ്റ്റ് രംഗം..!
മകൾക്ക് അമ്മയെ പിരിയുമ്പോഴുണ്ടാകുന്ന മനോവേദനയെക്കാൾ, അമ്മയ്ക്ക് മകളെ വിട്ടുകൊടുക്കുമ്പോഴുണ്ടാകുന്ന സങ്കടമായിരിക്കും വലുത്..!

Wednesday, January 27, 2010

മാണിക്യവീണയുമായി..!


*
*
*
*
*
*
*
*
*
*
*
ജനുവരി 28ന് മുപ്പത്തിയൊന്നാം വിവാഹവാർഷികം ആഘോഷിക്കുന്ന ബ്ലോഗിണി മാണിക്യേച്ചിയ്ക്കും ചേട്ടനും ഹൃദയത്തിന്റെ ഭാഷയിൽ , ഐശ്വര്യവും സന്തോഷവും ആരോഗ്യം നിറഞ്ഞതുമായ ജീവിത ദിനങ്ങൾ ഇനിയും അനേകവർഷം നിങ്ങൾക്കുണ്ടാകട്ടെയെന്ന് ഞാനും കുടുംബവും സ്നേഹത്തോടെ ഈയാഘോഷവേളയിൽ ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു..

ബൂലോഗത്തിൽ ഒരു മടിയുമില്ലാതെ എല്ലാ ബ്ലഗാക്കൾക്കും കമന്റുകൾ ആത്മാർത്ഥതയോടെ വാരിക്കോരിക്കൊടുക്കുന്ന മാണിക്യാമ്മയ്ക്കായി ഈ ചിത്രം സമർപ്പിക്കുന്നു..

Tuesday, January 26, 2010

അവിയൽ..!
കല്യാണത്തിന് കൂട്ടുകാരൻ വഹ ഫോട്ടൊ..

Friday, January 22, 2010

പടച്ചോനെ..!ഗ്യാരേജ് കത്തി നശിക്കുമ്പോൾ മനമുരുകുന്ന അറബി, ന്നാൽ മറ്റുള്ളവർക്കൊ മഹാരസം..!

Sunday, January 17, 2010

ഇവർ..!
ദമ്പതിമാരായ ഞങ്ങൾ ആറാംവർഷത്തിലേക്ക്...

Monday, January 11, 2010

ഉദയാസ്തമയം..!


കിഴക്കോട്ട് നോക്കിയാൽ അരുണകിരണ സൂര്യോദയവും പടിഞ്ഞാറോട്ട് നോക്കിയാൽ പാലൊളി ചന്ദ്രികയും .. ജനുവരി ഒന്നിന് രാവിലെ 6.42ന് കണ്ട കാഴ്ച.

Tuesday, January 5, 2010

കൊങ്ങിണിപ്പൂവ്..!

കൊങ്ങണിപ്പൂവെ സുന്ദരിപ്പൂവെ
ഇന്നലെ നീയൊരു മൊട്ടായിരുന്നില്ലെ..
ഇന്നു നീ ചേലൊത്തൊരു കിടാവായില്ലെ... സൊ ഇന്നു ഞാൻ നിന്റെ തിങ്കളാഴ്ചവൃതം മുടക്കും..!!

About This Blog

ഒരു ക്യാമറ കിട്ടിയപ്പോൾ, കണ്ടതും കേട്ടതും പകർത്തുന്നു അതിലൂടെ കൂടുതൽ പഠിക്കുന്നു.

  © Blogger template 'The Lake' by Ourblogtemplates.com 2008

Back to TOP