സിഗ്മ SD14 എന്ന ക്യാമറയാൽ എടുത്ത എനിക്കിഷ്ടപ്പെട്ട പടങ്ങൾ..
കിഴക്കോട്ട് നോക്കിയാൽ അരുണകിരണ സൂര്യോദയവും പടിഞ്ഞാറോട്ട് നോക്കിയാൽ പാലൊളി ചന്ദ്രികയും .. ജനുവരി ഒന്നിന് രാവിലെ 6.42ന് കണ്ട കാഴ്ച.
Posted by കുഞ്ഞൻ at 8:23:00 AM
Labels: ഉദരാസ്തമയം
© Blogger template 'The Lake' by Ourblogtemplates.com 2008
Back to TOP
6 comments:
കിഴക്കോട്ട് നോക്കിയാൽ അരുണകിരണ സൂര്യോദയവും പടിഞ്ഞാറോട്ട് നോക്കിയാൽ പാലൊളി ചന്ദ്രികയും .. ജനുവരി ഒന്നിന് രാവിലെ 6.42ന് കണ്ട കാഴ്ച.
ചന്ദിക കുഞ്ഞിനെ കാണാൻ നല്ല ഭംഗി..
ആദ്യത്തേതു നയനഹാരിയായില്ല... :)
എന്തോ, പടം ഒരു സുഖായില്ല...!!
:)
ഹരീഷ് ഭായ് & സുമേഷ് ജി.. ഈ പടങ്ങൾ സാങ്കേതികമായൊ കലാപരമായൊ ഒട്ടും മികച്ചതല്ലന്നെനിക്കറിയാം എന്നാലും ജനുവരി ഒന്നിന് പ്രഭാതത്തിൽ, ഒരേ സമയം അസ്തമയവും ഉദയവും കാണാൻ പറ്റുന്നത് അപൂർവ്വമായിരിക്കും അതും പൂർണ്ണവൃത്താകൃതിയിൽ..ശ്രീനിവാസന്റെ വാക്കുകളിൽ അവിടെ ഉദിക്കുന്നു ഇവിടെ അസ്തമിക്കുന്നു, അവിടെ ഉദയം ഇവിടെ അസ്തമയം.....
അഭിപ്രായങ്ങൾക്ക് സന്തോഷവും നന്ദിയും അറിയിക്കുന്നു
അത് കൊള്ളാമല്ലോ. രണ്ടും ഒരുമിച്ച് :)
ഫോട്ടോ ഗ്രാഫിയെ കുറിച്ച് വിലയിരുത്താനുള്ള വൈഭവമൊന്നുമില്ല .എങിലും നന്നായിട്ടുണ്ട്
Post a Comment