സിഗ്മ SD14 എന്ന ക്യാമറയാൽ എടുത്ത എനിക്കിഷ്ടപ്പെട്ട പടങ്ങൾ..
എല്ലാ ബൂലോഗവാസികൾക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവർഷാശംസകൾ..!
നിങ്ങൾക്കും എനിക്കും സന്തോഷവും മനസ്സമാധാനവും നിറഞ്ഞ ഒരു വർഷമായിരിക്കട്ടെ രണ്ടായിരത്തിപ്പത്ത്..!
Posted by കുഞ്ഞൻ at 12:38:00 PM
© Blogger template 'The Lake' by Ourblogtemplates.com 2008
Back to TOP
10 comments:
എല്ലാ ബൂലോഗവാസികൾക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവർഷാശംസകൾ..!
നിങ്ങൾക്കും എനിക്കും സന്തോഷവും മനസ്സമാധാനവും നിറഞ്ഞ ഒരു വർഷമായിരിക്കട്ടെ രണ്ടായിരത്തിപ്പത്ത്..!
ഇതെവിടെയാ ഇത്ര ഭംഗിയായിട്ടൊരുങ്ങിയിരിക്കുന്നതു് 2010 നെ വരവേല്‍ക്കാന്‍?
പുതിയ വര്‍ഷം (വരും വര്‍ഷങ്ങളും) സന്തോഷത്തിന്റേയും സമൃദ്ധിയുടേതുമാവട്ടെ.
ചിത്രം നന്നായിരിക്കുന്നു. RAW Modeല്‍ ആണ് എടുത്തതെങ്കില്‍ വൈറ്റ് ബാലന്‍സ് ഒന്ന് കറക്ട് ചെയ്ത് നോക്കൂ, നിറങ്ങള്‍ക്ക് കുറച്ചുകൂടി സ്വാഭാവികത കിട്ടും.
പുതുവത്സരാശംസകള്‍
കുഞ്ഞൻസേ, പുതുവത്സരാശംസകൾ....
പുതുവർഷാശംസകൾ..!
Happy New Year
എഴുത്തുകാരിച്ചേച്ചി,ഏകലവ്യൻ മാഷ്,ബിന്ദുജി,സുമേഷ്ജി & ഹരീഷ് ഭായ് .. നിങ്ങളോട് സന്തോഷവും നന്ദിയും രേഖപ്പെടുത്തുന്നു.
ഏകലവ്യൻ മാഷെ, റൊ മോഡലിലാണെടുത്തത്, എന്നാൽ എന്റെ കമ്പ്യൂട്ടറിലെ കളർ കോമ്പിനേഷനിൽ(റെസലൂഷൻ) ഞാൻ വൈറ്റ് ബാലൻസ് അഡ്ജസ്റ്റ് ചെയ്യുമ്പോൾ മറ്റ് കമ്പ്യൂട്ടറിൽക്കൂടി അതു കാണുമ്പോൾ വളരെ വ്യത്യാസം തോന്നാറുണ്ട്.(കാരണം കണ്ണിന് ആയാസം കുറയ്ക്കാൻ എന്റെ കമ്പ്യൂട്ടറിൽ ഫിൽറ്റർ സ്ക്രീൻ ഡാർക്ക് ഫിറ്റ് ചെയ്തിട്ടുണ്ട്) അതുകൊണ്ട് ഞാൻ കളറൊ വെളിച്ചമൊ കൂട്ടാറില്ല ആകെ ഫിക്സൽ കുറക്കും അത്രതന്നെ.
ആഹാ. ഇതിപ്പഴാണ് കണ്ടത്.
മനോഹരം!
ഞാനുമിതു കണ്ടിരുന്നൂട്ടൊ...
നല്ല ഭംഗിയായിരുന്നു റോഡ് മുഴുക്കെ കാണാൻ..
കൊള്ളാം.. നല്ല composition
Post a Comment