Tuesday, December 22, 2009

ചാന്ത് പൊട്ട്..!


*
*
*
*
*
കക്കയും ശംഖും നോക്കി നടക്കുന്ന ബാല്യവും, അങ്ങു ദൂരെ അസ്തമയ സൂര്യന്റെ ഭംഗി ആസ്വദിക്കുന്ന മിഥുനങ്ങളും..!

15 comments:

കുഞ്ഞൻ December 22, 2009 at 8:21 AM  

കക്കയും ശംഖും നോക്കി നടക്കുന്ന ബാല്യവും, അങ്ങു ദൂരെ അസ്തമയ സൂര്യന്റെ ഭംഗി ആസ്വദിക്കുന്ന മിഥുനങ്ങളും..!

സജി December 22, 2009 at 9:11 AM  

കുഞ്ഞന്റെ കുഞ്ഞിപോറ്റുകള്‍Lഒക്കെ നിര്‍ത്തി പടം പിഉത്തം മാത്രമാക്കിയോ!

ഫോട്ടോ അടിപോളി, നോ ഡൌറ്റ്,

ബട്ട്, പോസ്റ്റും വേണം!

സുമേഷ് | Sumesh Menon December 22, 2009 at 9:47 AM  

ഗൊള്ളാം.. :)

വൈറ്റ് ബാലന്‍സ് കറക്റ്റ് ആണോ? ഇച്ചിരി ബ്ലൂ കൂടിപ്പോയോ?

ജിജ സുബ്രഹ്മണ്യൻ December 22, 2009 at 12:25 PM  

ചാന്തുപൊട്ട് സൂപ്പർ ! പക്ഷേ മിഥുനങ്ങളെ ശരിക്കു കാണാൻ പറ്റിയില്ല !!

ശ്രീ December 22, 2009 at 12:35 PM  

മനോഹരം...

Norah Abraham | നോറ ഏബ്രഹാം December 22, 2009 at 3:48 PM  

മിഥുനങ്ങളെ കാണണമെങ്കില്‍ പടം വലുതാക്കി നോക്കൂ കുട്ടീ... എനിയ്ക്കും അങ്ങനെ തോന്നി ആദ്യം.

ULANAD | ഉളനാട് December 22, 2009 at 3:55 PM  

നല്ല ഭംഗി!
ഈ നിറത്തിലുള്ള ഒരു അസ്തമയ സൂര്യനെ ഞാന്‍ ആദ്യമായിട്ട് കാണുവാ.

ക്യാമറ കൊണ്ടുള്ള ഓരോരോ വേലകളേയ്.!

siva // ശിവ December 23, 2009 at 7:09 AM  

Great work....

ഉപാസന || Upasana December 23, 2009 at 8:06 AM  

Nice

അടൂരാന്‍ December 23, 2009 at 8:42 AM  

പടം ഇഷ്ടപെട്ടു.
ഇനി ഇവിടെ പലനിറത്തിലുമുള്ള സൂര്യനേയും ചന്ദ്രനേയും ഒക്കെ കാണാമായിരിക്കും. ഈ പടം പിടുത്തക്കാരുടെ ഒരോരോ ജാലവിദ്യകളേയ്.

കുഞ്ഞൻ December 23, 2009 at 9:44 AM  

ജിജി മാഷെ..
ഈ ചിരിയിൽ എല്ലാം..

സജിച്ചായാ..
ബ്ലോഗാലസ്യം പിടിപെട്ടു അച്ചായാ..

സുമേഷ്ജി..
മാഷെ, അസ്തമയ സമയമാണെങ്കിലും ശരിക്കും ഇരുട്ടു പരന്നിരുന്നു ആയതിനാൽ ആ സമയം സൂര്യനെ കാണുവാൻ ഭയങ്കര ഭംഗിയാണ്. ഈ കാലാവസ്ഥയിൽ 4.30 ആകുമ്പോഴേക്കും ഇരുട്ടായിത്തുടങ്ങും. ഹൈറെസലൂഷൻ കുറക്കുക മാത്രമെ ഞാനീപടത്തിൽ ചെയ്തിട്ടുള്ളൂ..

കാന്താരീസ്..
ഈ പടത്തിലൊന്ന് ക്ലിക്കി വലുതായി കാണൂ അപ്പോൾ ഇടതുവശത്ത് രണ്ട് ദമ്പതിമാർ തോളോട് തോൾ ചേർന്നിരുന്ന് അസ്തമയം ആസ്വദിക്കുന്നത് കാണാം.

ശ്രീക്കുട്ടാ..
തീർച്ചയായും മനോഹരമായ ഒരു പശ്ചാത്തലമായിരുന്നു അത്.

നോറമോളെ..
ഇത്തിരിയുള്ളു എന്നിട്ടും ക്രൌഞ്ചപക്ഷികളെ കണ്ടുപിടിച്ചിരിക്കുന്നു..

ഉളനാടൻ മാഷെ..
ക്യാമറകൊണ്ടുള്ള വേല..സത്യസന്ധമായി കാണിച്ചാലും ചെമ്പരത്തീന്നെ പറയൂ...
പടത്തിന്റെ സാങ്കേതിക വശങ്ങൾ..
Mode - manual exposure
iso - 100
white balance - auto
shutter speed - 1/200
aperture - f4.5
metering mode - evaluation
focal length - 62mm
resolution - hi
time - evening 4.48

ശിവാജി..
ചുമ്മായൊരു ക്ലിക്ക്

ഉപാസനാജി..
മോന് പട്ടം പറത്തണമെന്ന് പറഞ്ഞപ്പോൾ കടൽത്തീരത്തുപോകുകയും ആ സമയം പകർത്തിയ പടങ്ങളിലൊന്ന്.

അടൂരാനെ..
ഈ പടത്തിൽ ഒരു മായവുമില്ലെന്നെ..ചങ്കെടുത്തു കാണിച്ചാലും ചെമ്പരത്തീന്നു പറയും ല്ലെ..


അഭിപ്രായം പറഞ്ഞവർക്കും വന്നുകണ്ടവർക്കും നന്ദിയും സന്തോഷവും അറിയിക്കുന്നു...

Irshad December 23, 2009 at 2:56 PM  

മനോഹരം....

അഭി December 24, 2009 at 12:39 PM  

മനോഹരം

mukthaRionism December 26, 2009 at 9:48 AM  

നല്ല്ല പോട്ടം.
ഞമ്മക്ക് നല്ലോണം പുടിച്ചു.

Typist | എഴുത്തുകാരി December 29, 2009 at 2:39 PM  

ശരിക്കും ചാന്തുപൊട്ട്

  © Blogger template 'The Lake' by Ourblogtemplates.com 2008

Back to TOP