Thursday, December 3, 2009




കൂട്ടത്തിലൊരുവൻ..!

9 comments:

കുഞ്ഞൻ December 3, 2009 at 7:58 AM  

കൂട്ടത്തിലൊരുവൻ..!

ഇതൊരു ആർട്ട് ഫിലിം ആണ്. എങ്ങിനെ വേണമെങ്കിലും സങ്കല്പിക്കാം..!

ശ്രീ December 3, 2009 at 9:12 AM  

എനിയ്ക്കും തോന്നി അവാര്‍ഡ് പടം ആയിരിയ്ക്കും ന്ന് :)

ഉണങ്ങി വരണ്ട മരുഭൂമിയിലും പ്രതീക്ഷകളുടെ ബാക്കിയുള്ള പച്ചപ്പ് ആയിരിയ്ക്കും ല്ലേ?

ജിജ സുബ്രഹ്മണ്യൻ December 3, 2009 at 11:10 AM  

ഒരുത്തനു മാത്രം മണ്ഡരി പിടിച്ചോ കുഞ്ഞൻ ചേട്ടാ ??

jayanEvoor December 3, 2009 at 5:53 PM  

ആധുനികൊത്തരതയുടെ പരിപ്രേക്ഷ്യത്തില്‍ നിന്ന് നോക്കുമ്പോള്‍ മലയാളി സമൂഹത്തിനു സംഭവിച്ച മൂല്യശോഷണത്തിന്റെ കൂലങ്കഷമായ വിപ്ലുത ചിന്തകള്‍ .... അല്ലെ കുഞ്ഞാ....!?
.

എനിക്ക് മാത്രം മനസ്സിലായി!

വീകെ December 4, 2009 at 7:48 PM  

ഇതേതു തട്ടിൻ‌പുറത്തെ തേങ്ങയാ കുഞ്ഞേട്ടാ...?
തേങ്ങക്കു വിലയില്ലാത്തതു കൊണ്ടാണൊ കൂട്ടിയിട്ടിരിക്കുന്നെ..?

Typist | എഴുത്തുകാരി December 4, 2009 at 10:28 PM  

തേങ്ങക്കു വിലയില്ലാത്തതുകൊണ്ടും കൊടുക്കാന്‍ ഒഴിവില്ലാത്തതുകൊണ്ടും കൂട്ടിയിട്ടിട്ട്,ഞങ്ങളെ പറ്റിക്കാന്‍ അതിനേം ആര്‍ട്ട് ഫിലിം ആക്കുന്നു!

ഷിജു December 5, 2009 at 7:16 AM  

തേങ്ങക്ക് വിലയില്ലെന്ന് ആരാ പറഞ്ഞത്???
ഞങ്ങടെ നാട്ടിൽ ഇതൊപോലെയൊരു തേങ്ങ വേണമെങ്കിൽ കുറഞ്ഞത് 15-18 രൂപയാകും!!!!

കുഞ്ഞേട്ടാ, വീട്ടിൽ തേങ്ങ കൂടുതലുണ്ടേൽ പറഞ്ഞാൽ മതി വണ്ടി വിട്ടേക്കാം :)

മറ്റൊരാള്‍ | GG December 7, 2009 at 3:29 PM  

കൂട്ടത്തിലൊരുവന്‍ തലതിരിഞ്ഞപ്പോള്‍ എല്ലാവരുടേയും ശ്രദ്ധ അവന്റെമേലായി.

കുഞ്ഞൻ December 8, 2009 at 9:50 AM  

ശ്രീക്കുട്ടാ..
ആഹാ അടിപൊളി സങ്കല്പം,ഇനി വേറെ ആങ്കിളിൽ നോക്കൂ..

കാന്താരീസ്..
ദൈവമെ..കണ്ടാൽ മണ്ഡരിപിടിച്ചതുപോലെ തോന്നുമൊ..ശെ.

ജയൻ ഭായ്..
കറക്റ്റ് ചിന്ത,കണ്ടെത്തൽ.. ഹഹ എന്നാലും ഇത് ഇത്തിരി കട്ടിയായിപ്പോയി.

വീകെ മാഷെ..
ഇത് തട്ടാൻ പടിയിലെ തട്ടാന്റെ വീട്ടിലെ തട്ടിൻ പുറത്തുകിടന്ന തേങ്ങകളാണ്. അപ്പൊ വിലയുണ്ടായിൽ തേങ്ങ കൂട്ടിയിടുകയില്ലാല്ലെ..

എഴുത്തുകാരിച്ചേച്ചി..
അയ്യൊ ചേച്ചി.. ചേച്ചിക്കങ്ങനെ തോന്നിയൊ, മുകളിലെ കമന്റിട്ടവർക്കെല്ലാം നല്ല നല്ല സങ്കല്പങ്ങളുണ്ടായി.

ഷിജു ഭായ്..
ഇത് വീട്ടിലെ തേങ്ങകൾ തന്നെ പക്ഷേങ്കി എന്റെവീട്ടിലേതല്ലന്നു മാത്രം. എന്തായാലും പന്തളം ഭാഗത്തേക്ക് തേങ്ങകൾ കയറ്റിയയ്ക്കണം..കേരകർഷകരെ ഷിജുവിന്റെ വാക്കുകൾക്ക് ചെവികൊടുക്കൂ..

ജിജെ മാഷെ..
അതുതന്നെ, കൂട്ടത്തിൽ നിന്നും ഒരു തലതിരിഞ്ഞവനെ കണ്ടപ്പോൾ ചുമ്മാ ഒന്നു പൂശിയതാണ്.

അഭിപ്രായം പറഞ്ഞവർക്കും ഈ പടം കണ്ടവർക്കും നന്ദിയും സന്തോഷവും അറിയിക്കുന്നു.

  © Blogger template 'The Lake' by Ourblogtemplates.com 2008

Back to TOP