Tuesday, December 8, 2009

ദേവലോകം..!





വീമാനത്തിന്റെ ചില്ലുള്ളതിനാൽ ക്ലാരിറ്റി കുറവാണ്,
ചില്ലില്ലായിരുന്നെങ്കിൽ.......എടുത്തേനെ...പോ മോനെ ദിനേശാ..

10 comments:

കുഞ്ഞൻ December 8, 2009 at 10:30 AM  

ചില്ലില്ലായിരുന്നെങ്കിൽ.......എടുത്തേനെ...പോ മോനെ ദിനേശാ..

Typist | എഴുത്തുകാരി December 8, 2009 at 12:13 PM  

‘ദേവലോകം’ അതെനിക്കിഷ്ടായി. സിനിമയിലും സീരിയലിലുമൊക്കെ നമ്മള്‍ കണ്ടിട്ടുള്ള ദേവലോകമിതുപോലെ തന്നെയല്ലേ.

SAJAN S December 8, 2009 at 5:21 PM  

ദേവലോകം കൊള്ളാം
:)

ബിന്ദു കെ പി December 8, 2009 at 6:09 PM  

അല്ല, ദേവലോകത്തെ പാർട്ടീസിനെ ആരെയും കണ്ടില്ലേ അവിടെ? :)

അനില്‍@ബ്ലോഗ് // anil December 8, 2009 at 7:34 PM  

ഹോ !!
ബ്രഹ്മര്‍ഷി നാരദര്‍ വീണയും തൂക്കി അവിടെ നടക്കുന്നത് കണ്ടില്ലെ മാഷെ?

ഹരീഷ് തൊടുപുഴ December 8, 2009 at 8:34 PM  

ഹോ..!!

എന്നെങ്കിലും ഇതുപോലെയൊന്നെനിക്കു കണാനുള്ള ഭാഗ്യം കിട്ടുമോ ആവോ??

ശ്രീ December 9, 2009 at 9:28 AM  

തന്നെ തന്നെ :)

വശംവദൻ December 9, 2009 at 12:25 PM  

ബിമാനത്തിന്റെ ചില്ലുണ്ട്ങ്കിലും പടം കിടു !

siva // ശിവ December 14, 2009 at 6:44 AM  

ദേവലോകരഥവുമായ് തെന്നല്ലേ.... പ്ലീസ് തെന്നല്ലേ....

കുഞ്ഞൻ December 15, 2009 at 7:14 AM  

ദേവലോകത്തേക്ക് വന്ന ഏഴുത്തുകാരിച്ചേച്ചി, സാജൻ ഭായ്,ബിന്ദുജി,അനിൽമാഷ്,ഹരീഷ്ജി,ശ്രീക്കുട്ടൻ,വശംവദൻ ഭായ്, ശിവാജി എന്നിവരോട് സന്തോഷം പ്രകടിപ്പിക്കുന്നു. നിങ്ങൾക്ക് ദേവർഷികളെയും,ദൈവങ്ങളെയും കാണാൻ സാധിച്ചെന്ന് കരുതുന്നു അതുപോലെ മരിച്ചുപോയ നിങ്ങളുടെ വേണ്ടപ്പെട്ടവരേയും നിങ്ങൾക്ക് ഇവിടെ കാണാൻ പറ്റിയെന്ന് വിശ്വസിക്കുന്നു.

സ്നേഹപൂർവ്വം

  © Blogger template 'The Lake' by Ourblogtemplates.com 2008

Back to TOP