Sunday, March 14, 2010

മുത്തപ്പൻ..!




ശ്രീ മുത്തപ്പന്റെ അനുഗ്രഹം നിങ്ങൾക്കും എനിക്കും ഉണ്ട്..!

13 comments:

കുഞ്ഞൻ March 14, 2010 at 4:21 PM  

ശ്രീ മുത്തപ്പന്റെ അനുഗ്രഹം നിങ്ങൾക്കും എനിക്കും ഉണ്ട്..!

അനില്‍@ബ്ലോഗ് // anil March 14, 2010 at 5:48 PM  

കൊള്ളാം , നല്ല ഭംഗി.

ഓ.ടോ:
അനുഗ്രഹം എടുക്കാറില്ല, അത് ഇവിടെ തന്നെ വച്ചിട്ടുണ്ട്.
:)

വീകെ March 14, 2010 at 11:02 PM  

‘ശ്രീ മുത്തപ്പ‘ന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ....!!

ശ്രീ March 15, 2010 at 6:24 AM  

നന്നായിട്ടുണ്ട്... ഒരനുഗ്രഹമല്ലേ, ഇരിയ്ക്കട്ടേ :)

ജിജ സുബ്രഹ്മണ്യൻ March 15, 2010 at 6:43 AM  

മുത്തപ്പൻ ശക്തിയുള്ളവനാ.എന്റെ വീട്ടിൽ വന്നിട്ടുണ്ട്.വെള്ളാട്ട് നടത്തിയിട്ടുണ്ട്.എനിക്ക് നല്ല വിശ്വാസമാണു മുത്തപ്പനെ

jayanEvoor March 15, 2010 at 8:03 AM  

നല്ല പടം!!

അഭി March 15, 2010 at 10:07 AM  

കൊള്ളാം , നന്നായിരിക്കുന്നു

കുഞ്ഞൻ March 15, 2010 at 12:18 PM  

അനിൽ മാഷെ..
ഹഹ..ദേ നല്ല കാലത്ത് വല്ലതുമൊക്കെ കിട്ടിയാൽ ആപത്തുകാലം കുഴപ്പമില്ലാതെ കരകയറാൻ പറ്റും, സൊ ഈയനുഗ്രഹം നിരാകരിക്കരുത്..!

വീകെ മാഷെ..
ഞാനും അങ്ങിനെയൊരു പ്രഖ്യാപനം നടത്തി പക്ഷെ, മുകളിലെ കമന്റ് നോക്കൂ അനുഗ്രഹങ്ങൾ വേണ്ടാത്തവരും ഈ ദുനിയാവിൽ ഉണ്ട്..ഓൻ കമ്മ്യൂണിസ്റ്റുകാരനാ..

ശ്രീക്കുട്ടാ..
പിന്നല്ലാതെ, അനുഗ്രഹങ്ങൾ ലഭിക്കാൻ ആളുകൾ കഷ്ടപ്പെടുമ്പോൾ ഈയൊരു അവസരം വേണ്ടെന്നുവയ്ക്കരുത്.

കാന്താരീസ്..
വിശ്വാസം അതല്ലെ എല്ലാം..! മുത്തപ്പന്റെ വിശ്വാസം കൂടുതലായിട്ടുള്ളവർ വടക്കൻ കേരളക്കാരാണെന്നാണ് എനിക്ക് തോന്നുന്നത്..

ജയൻ മാഷെ..
സന്തോഷം സന്തോഷം..

അഭി ഭായ്..
സന്തോഷം മാഷെ.

മുത്തപ്പന്റെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ...

Anil cheleri kumaran March 17, 2010 at 6:43 AM  

ഏവര്‍ക്കും എന്നെന്നും..

നിരക്ഷരൻ March 20, 2010 at 8:44 AM  

പറശ്ശിനിക്കടവില്‍ ചെന്നിട്ട് മുത്തപ്പന്റെ ഒരു നല്ല ഫോട്ടോ എടുക്കാന്‍ പറ്റാഞ്ഞതിലുള്ള വിഷമം കുറെയൊക്കെ മാറി ഇത് കണ്ടപ്പോള്‍ . ഈ പടം എന്റെ ഒരു ലേഖനത്തിലേക്ക് എടുക്കാന്‍ അനുമതി തരാമോ കുഞ്ഞാ ?

OAB/ഒഎബി April 26, 2010 at 10:05 PM  

ഇത് വരെ പറഞ്ഞ് കേട്ടിട്ടെയുള്ളു.
ഇവിടെ ആദ്യമായി കണ്ടു!

ഹരിപ്രിയ September 28, 2010 at 4:09 PM  

kollam.... nalla pictures... :)

Anonymous December 30, 2010 at 6:05 PM  

നാട്ടിന്‍ പുറത്തെ നന്മകളുടെ പ്രതീകമായ മുത്തപന്‍മാരും കുല ദൈവങ്ങളും ഒക്കെ നഷ്ടപെടുന്ന നഷ്ടപെടുന്ന കാലത്തില്‍
കാഴ്ചയുടെ ഫ്രെയിംമിലേക്ക് മുത്തപനെ പകര്‍ത്തിയതിന് അത് പകര്‍ന്നു തന്ന കാഴ്ചക്ക് നന്ദി ....പുതുവത്സരാശംസകള്‍

About This Blog

ഒരു ക്യാമറ കിട്ടിയപ്പോൾ, കണ്ടതും കേട്ടതും പകർത്തുന്നു അതിലൂടെ കൂടുതൽ പഠിക്കുന്നു.

  © Blogger template 'The Lake' by Ourblogtemplates.com 2008

Back to TOP