Wednesday, March 10, 2010

തൂക്ക് വിളക്ക്..!

8 comments:

കുഞ്ഞൻ March 10, 2010 at 7:56 AM  

എങ്ങിനെയുണ്ട് ഈ പടത്തിന്റെ സാങ്കേതികം..?

ശ്രീ March 10, 2010 at 12:04 PM  

സാങ്കേതിക വശങ്ങള്‍ ഒന്നുമറിയില്ല.

എന്നാലും ആ ആളുകള്‍ ബാക്‍ഗ്രൌണ്ടില്‍ ഉള്ളതു കൊണ്ട് ആസ്വാദ്യത കുറഞ്ഞതു പോലെ...

Umesh Pilicode March 10, 2010 at 1:05 PM  

ഇഷ്ടായി

കുഞ്ഞൻ March 11, 2010 at 8:36 AM  

ശ്രീക്കുട്ടാ..
ബാൿഗ്രൌണ്ടല്ലെ ശരിക്കും മികച്ചത്..

ഉമേഷ് ജി..
സന്തോഷം സന്തോഷം...

ശ്രീ March 11, 2010 at 12:41 PM  

എന്റെ ആസ്വാദന ശേഷിയുടെ കുറവാകാം :(

വെഞ്ഞാറന്‍ March 12, 2010 at 11:52 AM  

മാഷേ, നന്നായിരിക്കുന്നു. സാങ്കേതിക വിശദാംശങ്ങള്‍ കൂടി നല്‍കിയിരുന്നെങ്കില്‍ കൊള്ളാം.

കുഞ്ഞൻ March 13, 2010 at 7:58 AM  

ശ്രീക്കുട്ടാ..
ശ്രീയുടെ ആസ്വാദനശേഷിയൊന്നും കുറഞ്ഞിട്ടില്ല, ഞാൻ ചുമ്മാ ഒന്നുമറിച്ചിട്ടതല്ലെ :)

വെഞ്ഞാറൻ മാഷെ..
ഒരു സാധരണ പടം അതിൽ‌ക്കവിഞ്ഞൊന്നുമില്ല മാഷെ.

അഭിപ്രായത്തിന് സന്തോഷം അറിയിക്കുന്നു

വീകെ March 14, 2010 at 11:04 PM  

ഇത് ഏതമ്പലത്തിലെ തൂക്കുവിളക്കാ...?

About This Blog

ഒരു ക്യാമറ കിട്ടിയപ്പോൾ, കണ്ടതും കേട്ടതും പകർത്തുന്നു അതിലൂടെ കൂടുതൽ പഠിക്കുന്നു.

  © Blogger template 'The Lake' by Ourblogtemplates.com 2008

Back to TOP