സിഗ്മ SD14 എന്ന ക്യാമറയാൽ എടുത്ത എനിക്കിഷ്ടപ്പെട്ട പടങ്ങൾ..
എല്ലാ ബൂലോഗ വായനക്കാർക്കും എന്റെയും കുടുംബത്തിന്റെയും വിഷുദിനാശംസകൾ..!
നന്മയും ഐശ്വര്യവും നിറഞ്ഞൊരു മലയാളവർഷം ആശംസിക്കുന്നു. ദാ കൈനീട്ടം പിടിച്ചോളൂ...
എന്റെ മകൻ ആദിത്യയാണ് ഈ പടം എടുത്തത്.
Posted by കുഞ്ഞൻ at 8:04:00 AM
Labels: ചിത്രങ്ങൾ, വിഷുക്കൈനീട്ടം
© Blogger template 'The Lake' by Ourblogtemplates.com 2008
Back to TOP
13 comments:
എല്ലാ ബൂലോഗ വായനക്കാർക്കും എന്റെയും കുടുംബത്തിന്റെയും വിഷുദിനാശംസകൾ..!
നന്മയും ഐശ്വര്യവും നിറഞ്ഞൊരു മലയാളവർഷം ആശംസിക്കുന്നു. ദാ കൈനീട്ടം പിടിച്ചോളൂ...
kunjan.. vishudinasamsakal.. fils mathrame ulloo? BD onnum kaineettam tharanillee?
നന്മയും സമാധാനവും സമൃദ്ധിയും നിറഞ്ഞതാവട്ടെ വരും നാളുകള്‍.
പുണ്യാളൊ...
മാഫി ഫുലൂസ്....ദാരിദ്രമാണെന്ന് എങ്ങിനെ വിളിച്ചുപറയും..? അടുത്ത വിഷുവിന് നിറയെ ബിഡിയുടെ(കാജ ദിനേശ് അല്ല)പടമിടാം.(ബിഡി ഒന്നും കൈനീട്ടം തരുന്നില്ലെന്ന് ചോദിച്ചത്; അറിയാത്തവർ അന്തം വിടാൻ സാദ്ധ്യതയുണ്ട്) അപ്പോ വിഷു ആശംസിക്കുന്നു.
എഴുത്തുകാരിച്ചേച്ചി.. ചേച്ചിക്കും കുടുംബത്തിനും ഐശ്വര്യം നിറഞ്ഞ ദിവസങ്ങൾ നേരുന്നു..
എല്ലാവർക്കും ഒരിക്കൽക്കൂടി വിഷുദിനാശംസകൾ..!
വിഷു ആശംസകള്‍.
കുഞ്ഞനും കുടുംബത്തിനും വിഷു ആശംസകൾ
കുഞ്ഞേട്ടനും കുടുംബത്തിനും വിഷുദിനാശംസകൾ..
അനിൽ ഭായ്, ബിന്ദുജി, ഷിജുട്ടാ..മാമ്പഴപുളിശ്ശേരിയും നല്ല കുത്തരിച്ചോറുമായി ഒരു പിടിപിടിച്ചുവന്നിട്ട് ആശംസകൾക്ക് മറുപടി പറയാം
അപ്പോ നിങ്ങളും ഒരു പിടി പിടിക്ക്യാല്ലെ..
വിഷുദിനത്തിലും തുടര്‍ന്നും ഐശ്വര്യവും സമ്പത്തും സമാധാനവും സന്തോഷവും നേരുന്നു!
സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ‘വിഷുവർഷം.. ‘ ആശംസിക്കുന്നു...
എനിക്ക് വിഷു കൈനീട്ടമായി ഇന്ത്യന്‍ രൂപ തമ്മില്‍ കാണുമ്പോള്‍ തന്നാല്‍ മതി (വിഷു കൈനീട്ടത്തില്‍ മാത്രമേ ഈ രൂപാ പ്രേമം ഒള്ളു കേട്ടോ ). എന്തായാലും ഈ ഫില്‍സ് സന്തോഷപൂര്‍വ്വം കൈപ്പറ്റി ഇരിക്കുന്നു.
വിഷു ആശംസകള്‍!
എന്തായാലും ഈ പടം ഇത്തിരിപോന്ന നിങ്ങടെ മഹന്‍ എട്ത്തതാണെന്ന് വിശ്വസിക്കാന്‍ ഇത്തിരി പ്രയാസമുണ്ട്. ട്ടോ!
പാഞ്ചാലിജി, വീകെ മാഷ്, സുനിൽ ഭായ് & പൊയ്മുഖം...ആശംസകൾക്ക് സന്തോഷം അറിയിക്കുന്നു. സുനിലെ തീർച്ചയായും ഈ ഫിത്സിന്റെ മൂല്യത്തിലുള്ള ഇന്ത്യൻ രൂപ തീർച്ചയായും ഇനി തമ്മിൽ കാണുമ്പോൾ തരുന്നതായിരിക്കും. പൊയ്മുഖ ഭായ്.. ഓട്ടൊ ഫോക്കസിൽ എടുത്ത പടം, മോനെക്കാളും ചെറിയകുട്ടിയ്ക്കു പോലും ഇതുപോലെ എടുക്കാൻ പറ്റും.
Post a Comment