Monday, April 26, 2010

എന്റെ മുത്തപ്പാ എല്ലാം ശരിയാകണമേ..!





കൂടെ ജോലിചെയ്യുന്നവരുടെ താമസ സ്ഥലത്തുവച്ച് മുത്തപ്പൻ പൂജ നടത്തിയപ്പോൾ..

7 comments:

കുഞ്ഞൻ April 26, 2010 at 10:02 AM  

നമ്മൾ എവിടെയായാലും നമ്മുടെ വിശ്വാസം മാറ്റാൻ പറ്റുമൊ..

അനില്‍@ബ്ലോഗ് // anil April 26, 2010 at 6:39 PM  

തള്ളേ ... !!
മുത്തപ്പന്‍ പൂജയോ?
ആ ഗ്ലാസ്സിലെല്ലാം എന്താ?
:)

OAB/ഒഎബി April 26, 2010 at 10:02 PM  

പറ്റില്ല, വിശ്വാസം മാറ്റാന്‍ ആരെ കൊണ്ടും പറ്റില്ല.
എല്ലാം ശരിയാകട്ടെ !

വീകെ April 26, 2010 at 10:17 PM  

എല്ലാം ശരിയാകും കുഞ്ഞേട്ടാ....
മുത്തപ്പനെ നമ്മൾക്ക് വിശ്വസിക്കാം...
ഞാനും മുത്തപ്പന്റെ ആളാ....!!

കുഞ്ഞൻ April 27, 2010 at 8:45 AM  

അനിൽ ഭായ്..
ഇത് അതുതന്നെ, ഉണക്ക മീൻ ചുട്ടതും ചാരായവും പിന്നെ കടല ചെറുപയർ തേങ്ങ അരി ഇത്യാദി സാധനങ്ങളാണ് മുത്തപ്പന് അർപ്പിക്കുന്നത്...

ഓഎബി ഭായ്..
വിശ്വാസം ഇല്ലെങ്കിൽ എന്തു ജീവിതം, എല്ലാം ഒരു വിശ്വാസത്തിലല്ലെ നടക്കുന്നത്. മനുഷ്യന് ദൈവത്തോട്, മനുഷ്യൻ മനുഷ്യനോട് എന്നാൽ ബാങ്കുകാർ മാത്രം വിശ്വാസത്തിൽ ഒന്നും നടത്തില്ല.

വീകെ മാഷെ..
വിശ്വാസം കൊണ്ട് നല്ലതും നന്മയുമാണ് ലഭിക്കുന്നതെങ്കിൽ വിശ്വാസം നല്ലതെല്ലെ...

വന്നുകണ്ടവർക്കും അഭിപ്രായം പറഞ്ഞവരോടും എന്റെ സന്തോഷം അറിയിക്കുന്നു.

ഒഴാക്കന്‍. May 3, 2010 at 2:29 PM  

മുത്തപ്പന് കൊടുക്കാനുള്ള കുപ്പി എവിടെ

ബഷീർ May 4, 2010 at 2:08 PM  

ഇതാണ് ‘വിഴ്വാ‍സം’ :)


ഈ കുഞ്ഞൻ ആ കുഞ്ഞനല്ലല്ലോ : നമ്മുടെ ബഹറൈൻ കുഞ്ഞൻ എവിടേ ?

  © Blogger template 'The Lake' by Ourblogtemplates.com 2008

Back to TOP