Wednesday, May 5, 2010

ഹെഡ്ഡിങ്ങില്ലാത്ത പടം..!




ഭാവം എന്തുമാകാം..

16 comments:

കുഞ്ഞൻ May 5, 2010 at 11:41 AM  

ഭാവം എന്തുമാകാം..

ശ്രീ May 5, 2010 at 11:57 AM  

പരിഭവം

nandakumar May 6, 2010 at 9:44 AM  

അവന്റെ മനസ്സു പറയുന്നത് :
“കൊറേ നാളായി ഈ കാമറേം തൂക്കിപ്പിടിച്ച് ഞെക്കി കളിക്കാന്‍ തൊടങ്ങീട്ട്, ഒരൂസം ഞാനത് ചവിട്ടുപൊട്ടിക്കുന്നതു വരെയുണ്ടാകും ഈ ഞെക്കല്“
:)

jayanEvoor May 7, 2010 at 7:47 AM  

ക്യൂട്ട് പടം!

നന്ദകുമാറിന്റെ കമന്റ് ചിരിപ്പിച്ചു!

ജിജ സുബ്രഹ്മണ്യൻ May 8, 2010 at 10:45 AM  

എനിക്ക് കുളിക്കണ്ടാച്ഛാ !!

poor-me/പാവം-ഞാന്‍ May 8, 2010 at 1:57 PM  

eyes are telling the whole story? After all your son only!!!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage May 8, 2010 at 5:57 PM  

ഇതെന്താ മോനെ വഴക്കു പറഞ്ഞോ അതോ ഏത്തമിടീക്കുന്നോ?

കുഞ്ഞൻ May 9, 2010 at 7:39 AM  

ശ്രീക്കുട്ടാ..
ദേഷ്യവും നിസ്സഹായവസ്ഥയും കൂടിയ പരിഭവം.

നന്ദൻ ഭായ്..
ഹഹ ഒരു കണിയാനുമാത്രമെ ഇത്ര കറക്റ്റായി അവന്റെ മനസ്സ് വായിക്കാൻ പറ്റു..യു വൺ ഇറ്റ്..! എന്റെ മാഷെ അവൻ വളരെ താമസിയാതെ എന്റെ കുണ്ഡലം ചവിട്ടിപ്പൊട്ടിക്കുമെന്നാണ് തോന്നുന്നത്.

ജയൻ മാഷെ..
ഹഹ എന്നേയും ചിരിപ്പിച്ചു ആ കമന്റ്. അവൻ മിക്യപ്പോഴും ക്യാമറ കാണുമ്പോൾ ഞെരിപിരി കൊള്ളാറുണ്ട്. അങ്ങിനെയിങ്ങനെ ചെയ്യാനൊ, ചിരിക്കാനൊ പറയുമ്പോൾ അവൻ പറയാറുണ്ട് ഈ ക്യാമറകാരണം....

കാന്താരീസ്..
ശരിയാണ് നൂറിൽ നുറ് മാർക്ക്..അവനോട് കുളിക്കാൻ കുറച്ചധികം നേരമായി പറയാൻ തുടങ്ങിയിട്ട്, ക്യാമറയിൽ പണിതുകൊണ്ടിരുന്ന ഞാൻ അവസാനം കണ്ണുരുട്ടിക്കാണിച്ചപ്പോഴുള്ള ഭാവമാണ്.

പാവം മാഷെ..
ആ കണ്ണുകളിൽ എല്ലാമെല്ലാം...

പണിക്കരേട്ടാ..
വഴക്കുപറഞ്ഞതാണ്. സന്ധ്യക്ക് നാമം ചെല്ലാൻ വേണ്ടി മേക്കഴുകാൻ അമ്മ പറഞ്ഞത് കേൾക്കാതെ കളിച്ചുനടന്നപ്പോൾ,അവനെ കുളിപ്പിക്കേണ്ട ഞാൻ ക്യാമറയുടെ പലപല കാര്യങ്ങൾ നോക്കിക്കൊണ്ടിരിക്കുകയും അവളുടെ ചീത്ത എനിക്കും അവനും കിട്ടിയപ്പോൾ, ഞാനും അവനെ വഴക്കുപറഞ്ഞു ഇതാണ് ആ മുഖഭാവത്ത്..

എല്ലാവരോടും അഭിപ്രായത്തിന് സന്തോഷം അറിയിക്കുന്നു

Kichu $ Chinnu | കിച്ചു $ ചിന്നു May 10, 2010 at 10:07 AM  

innocent !

വീകെ May 18, 2010 at 6:29 PM  

ഹൂം.... കാലത്തെ കിടന്നൊന്ന് ഉറങ്ങാനും സമ്മതിക്കില്ല...

എന്‍.ബി.സുരേഷ് May 21, 2010 at 6:31 PM  

എന്നോടിത് വേണ്ടായിരുന്നു.
ഞാനൊരു പാവമായത് കൊണ്ടല്ലെ.

Gopakumar V S (ഗോപന്‍ ) July 3, 2010 at 9:41 PM  

കൊള്ളാം...നല്ല ഭാവം തന്നെ...

Jishad Cronic July 12, 2010 at 1:59 PM  

ഹൂം...കൊള്ളാം നല്ല ഭാവം...

HAINA August 28, 2010 at 6:16 PM  

nalla photo

Kalavallabhan December 4, 2010 at 9:21 AM  

ഈ ക്ളിപ്പിട്ട കൈകൾക്കാണല്ലോ ഹെഡ്ഡില്ലാത്തത്

സാബിബാവ December 4, 2010 at 5:07 PM  

എനിക്ക് വയ്യ ഇപ്പൊ ഫോട്ടോ എടുകണ്ട ഞാന്‍ ഹും

About This Blog

ഒരു ക്യാമറ കിട്ടിയപ്പോൾ, കണ്ടതും കേട്ടതും പകർത്തുന്നു അതിലൂടെ കൂടുതൽ പഠിക്കുന്നു.

  © Blogger template 'The Lake' by Ourblogtemplates.com 2008

Back to TOP