Wednesday, December 8, 2010

ദൈവമേ..!

9 comments:

കുഞ്ഞൻ December 8, 2010 at 4:02 PM  

കുറച്ചുനാളത്തെ ഇടവേളക്ക് ശേഷം വീണ്ടും...

ശ്രീ December 9, 2010 at 12:29 PM  

നാട്ടില്‍ പോയി വന്നു... ല്ലേ?

കുഞ്ഞൻ December 11, 2010 at 7:41 AM  

നാട്ടിൽ പോയി വന്നു ശ്രീക്കുട്ടാ പുതിയൊരു അംഗവുമായിട്ട്..മോൻ പേര് ആകാശ്

saju john December 11, 2010 at 4:22 PM  

ഞാന്‍ എഴുതാന്‍ കരുതിയ കമന്റ് ശ്രീ. നേരത്തെ എഴുതി.

ഇതൊന്നുമായിരിക്കില്ല കുഞ്ഞന്റെ കയ്യിലുള്ള ചിത്രങ്ങള്‍ എന്നറിയാം.

കൂടുതല്‍ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ December 12, 2010 at 3:37 PM  

Welcome back Habeebi..expecting a lot of collections u have..

ജിജ സുബ്രഹ്മണ്യൻ December 12, 2010 at 4:47 PM  

ഒരു മോനെക്കൂടി കിട്ടി.ല്ലേ !!!

കുഞ്ഞൻ December 13, 2010 at 11:59 AM  

നട്ട്‌സ്,സുനിൽ & കാന്താരീസ്..എന്റെ മാഷന്മാരെ ഈ ക്യാമറ കൊണ്ട് പടം പിടിക്കുന്നതിനേക്കാൾ ഒരു മൊബൈൽ ക്യാമറകൊണ്ടൊ ഡിജിറ്റൽ ക്യാമറകൊണ്ടൊ പടം പിടിക്കുന്നതായിരിക്കും ഉത്തമം. അതായിത് ഒരു കരോട്ട അഭ്യാസിയും ഒരു നാടൻ തല്ലുകാരനും ഏറ്റുമുട്ടിയാൽ നാടൻ അടിക്കാരൻ തന്നെ ജയിക്കുന്നത് ക്യോകി മറ്റവൻ സ്റ്റെപ്പൊക്കെയെടുത്തുവരുമ്പോഴേക്കും കിട്ടാനുള്ളത് കിട്ടിയിരിക്കും എന്നതുപോലെയാണ് എന്റെ ഡി എസ് എൽ ആറിലെ പടം പിടിക്കലും..!

കാന്താരീസ്..എസ് വീണ്ടും ഒരു മോൻ കൂടിയുണ്ടായി..പേര് ആകാശ്...

ഷിജു December 19, 2010 at 9:57 AM  

കുഞ്ഞേട്ടാ,
മുൻപ് പോസ്റ്റ് ചെയ്ത പടങ്ങളുടെ അത്രേം ഒത്തില്ല എന്നാണ് എന്റേം അഭിപ്രായം, എന്തോ ഒരു കൃത്രിമത്വം ഫീൽ ചെയ്യുന്നു. :)

കുഞ്ഞൻ December 19, 2010 at 10:02 AM  

ഷിജൂട്ടാ
ഈ ചിത്രത്തിനൊ മറ്റു ചിത്രത്തിനൊ പ്രത്യേകിച്ച് ഒന്നും അവകാശപ്പെടാനില്ല, ഈ ചിത്രത്തിലെ ഒരു വിളക്കിലെ എണ്ണയിൽക്കൂടി ഞാൻ ഒരു തെങ്ങിന്റെ പ്രതിഫലനം എടുത്തതാണ് എന്നാൽ ഇത് ആരും ശ്രദ്ധിച്ചില്ല.... :(

നന്ദി ഷിജൂട്ടാ ഈ ഓപ്പൺ പ്രഖ്യാപനത്തിന്.

About This Blog

ഒരു ക്യാമറ കിട്ടിയപ്പോൾ, കണ്ടതും കേട്ടതും പകർത്തുന്നു അതിലൂടെ കൂടുതൽ പഠിക്കുന്നു.

  © Blogger template 'The Lake' by Ourblogtemplates.com 2008

Back to TOP