Wednesday, December 29, 2010

ആകർഷണം..!




കുഞ്ഞുങ്ങൾക്ക് സന്തോഷം..
അച്ഛന് ബഡ്ജറ്റ്..

4 comments:

കുഞ്ഞൻ December 29, 2010 at 8:23 AM  

സംഭവം ഉത്സവത്തിന് കൊഴുപ്പ് നൽകുമെങ്കിലും പോക്കറ്റ് കാലിയാകുന്നത് ബലൂണിൽ നിന്നും കാറ്റ് പോകുന്നതുപോലെയാണ്

ശ്രീ December 29, 2010 at 3:01 PM  

എന്നിട്ട്? പോക്കറ്റിന്റെ കാര്യവും പറഞ്ഞ് നമ്മുടെ കുഞ്ഞന് ഒന്നും വാങ്ങിക്കൊടുത്തില്ലേ? :)

വീകെ January 20, 2011 at 10:09 PM  

ഇതേതാ ഈ ചൈനാ മാർക്കറ്റ്...? മുഴുവൻ ‘ലെഡിൽ’ കുളിപ്പിച്ചതായിരിക്കും...!സൂക്ഷിക്കണം..

Bibinq7 August 7, 2011 at 5:02 PM  

കൊള്ളാം നല്ല ആകര്‍ഷണം ആണല്ലോ....

About This Blog

ഒരു ക്യാമറ കിട്ടിയപ്പോൾ, കണ്ടതും കേട്ടതും പകർത്തുന്നു അതിലൂടെ കൂടുതൽ പഠിക്കുന്നു.

  © Blogger template 'The Lake' by Ourblogtemplates.com 2008

Back to TOP