വന്നുകണ്ട് അഭിപ്രായം പറഞ്ഞവരോട് സന്തോഷം പ്രകടിപ്പിക്കുന്നു...
പാവം ഞാൻ.. എന്ത് കാറ്റൊ..?
ഈ പടം ഷോട്ടുന്നതിനു തൊട്ടുമുമ്പ് ആ മരത്തിൽ രണ്ട് കാക്കകൽ ഇരുന്നിരുന്നു..ഈ ഷോട്ട് നേരെ എടുക്കുന്നതിനേക്കാൾ ഭംഗി താഴെ വെള്ളത്തിലെ പ്രതിഫലനത്തിൽക്കൂടിയായാൽ നന്നായിരിക്കുമെന്ന് തോന്നി, എന്നാൽ പടം എടുത്തപ്പോൾ കാക്കകൾ അതുങ്ങളുടെ വഴിക്ക് പോയി
5 comments:
ചലനങ്ങൾ നിശ്ചലനങ്ങൾ..!
What a wind?
നിശ്ചലം!
സുന്ദരം

Post a Comment