Wednesday, October 28, 2009

ചുമപ്പിന്റെ രസതന്ത്രം..!





നിറഞ്ഞുകവിഞ്ഞാൽ മാറ്റുക തന്നെവേണം..!

14 comments:

കുഞ്ഞൻ October 28, 2009 at 7:28 AM  

നിറഞ്ഞുകവിഞ്ഞാൽ മാറ്റുക തന്നെവേണം..!

Unknown October 28, 2009 at 8:35 AM  

തെറ്റുതിരുത്തല്‍...!

Typist | എഴുത്തുകാരി October 28, 2009 at 9:48 AM  

മാറ്റണം, പക്ഷേ, എവിടേക്കാ‍?

Umesh Pilicode October 28, 2009 at 11:44 AM  

വേണം മാഷേ

മീരാ അനിരുദ്ധൻ October 30, 2009 at 3:55 PM  

ഈ ചപ്പു ചവറൊക്കെ മാറ്റാതെ അങ്ങനെ ഇട്ടേക്കുന്നതെവിടാ മാഷേ ??

സുനില്‍ ‍‍‍പെരുമ്പാവൂര്‍ October 31, 2009 at 4:06 PM  

ഉത്തരാധുനിക ഉപഭോഗത്തിന്റെ ഉച്ചിഷ്ടങ്ങള്‍ ... ദുര്‍ഗന്ധം പരത്താന്‍ വിതുമ്പുന്ന വഴിയോരക്കാഴ്ചകള്‍ ... മലയാളിയുടെ വലിച്ചെറിയല്‍ സംസ്കാരത്തിന്റെ മലീമസ മുഖങ്ങള്‍

Norah Abraham | നോറ ഏബ്രഹാം November 1, 2009 at 8:43 AM  

ഇത് കുഞ്ഞന്‍‌ താമസിക്കുന്ന വീടിനടുത്തുള്ള ഗാര്‍ബ്ബേജ് ഡ്രം അല്ലേ? ഇത്രേം നിറഞ്ഞ് കവിഞ്ഞ് കിടന്നിട്ടും, ആളുകള്‍വന്ന്‌ അതിന്റെ പടമെടുത്തോണ്ട് പോയതല്ലാതെ, വേണ്ടത് ചെയ്യാനാളില്ല.

അതിന് ഞാനെന്തോ വേണം? അതൊക്കെ മുനിസിപ്പാലിറ്റിക്കാരുടെ ജോലിയല്ലേ!
:)
ഇതാണ് ചുമപ്പിന്റെ രസമുള്ള തന്ത്രം.

Sureshkumar Punjhayil November 1, 2009 at 12:31 PM  

Thanthram kollam...!

Manoharam, Ashamsakal...!!!

poor-me/പാവം-ഞാന്‍ November 1, 2009 at 5:59 PM  

ഇല്ലാതാക്കല്‍ ഉറവിടത്തില്‍ നിന്നേതുടങണം

ശ്രീ November 2, 2009 at 7:48 AM  

ശ്ശേ! വേസ്റ്റ് വീണ് ബ്ലോഗ് ആകെ വൃത്തികേടായല്ലോ...

ഉപാസന || Upasana November 2, 2009 at 8:00 AM  

Thettu thiruththal thanne...
:-)
Upasana

Anil cheleri kumaran November 2, 2009 at 7:48 PM  

kollaam nice ..

കുഞ്ഞൻ November 4, 2009 at 7:34 AM  

ഏകലവ്യൻ‌ജി,എഴുത്തുകാരിച്ചേച്ചി,ഉമേഷ്ജി,മീരാജി,ശാരദക്കുട്ടി,നോറാമോൾ,സുരേഷ് ഭായ്,പാവം ഞാൻ‌ജി,ശ്രീക്കുട്ടൻ,ഉപാസന ഭായ് & കുമാരേട്ടാ..അഭിപ്രായം പറഞ്ഞതിന് സന്തോഷം അറിയിക്കുന്നു...

തെറ്റുതിരുത്തുമെന്നുള്ള തീരുമാനം തന്നെ പ്രശംസനീയം, അല്ലാതെ തെറ്റുകൾ സംഭവിക്കുകയില്ലന്നുള്ള മൂഢവിശ്വാസം അത് അധപതനത്തിലേക്കുള്ള വഴിയാണ്.

വീകെ November 4, 2009 at 11:27 PM  

അത് കൊണ്ടുപോകേണ്ടവർ ശമ്പളം കിട്ടാത്തതു കൊണ്ട് സമരത്തിലായിരിക്കും...!!?

  © Blogger template 'The Lake' by Ourblogtemplates.com 2008

Back to TOP