Monday, October 26, 2009

ഞങ്ങൾ തിരക്കിലാണ്..!




ഞങ്ങളെ ഏല്പിച്ച ജോലി ഞങ്ങൾ ഭംഗിയായി ചെയ്യുന്നു 100% ആത്മാർത്ഥതയോടെ...

9 comments:

കുഞ്ഞൻ October 26, 2009 at 7:40 AM  

ഞങ്ങളെ ഏല്പിച്ച ജോലി ഞങ്ങൾ ഭംഗിയായി ചെയ്യുന്നു 100% ആത്മാർത്ഥതയോടെ...

Umesh Pilicode October 26, 2009 at 11:47 AM  

നല്ല ചിത്രങ്ങള്‍
:-)

Unknown October 26, 2009 at 5:21 PM  

കപ്പയും കൊന്നയും വാഴയും ആടുമൊക്കെ നിറഞ്ഞ ഒരു നൊസ്റ്റാല്‍ജിക്ക്‌ പടം...

ജിജ സുബ്രഹ്മണ്യൻ October 26, 2009 at 7:02 PM  

ആടുകളും പശുവുമൊക്കെ പുല്ലു തിന്നുന്ന കാഴ്ച . ആ നാട്ടിൻ പുറത്തിന്റെ പടം മനോഹരമായിരിക്കുന്നു.

Anil cheleri kumaran October 26, 2009 at 7:20 PM  

nice pics... carry on.

ഷിജു October 27, 2009 at 11:10 AM  

ഇത് പാത്തുമ്മയുടെ ആട് ആണോ കുഞ്ഞേട്ടാ ?

കുഞ്ഞൻ October 27, 2009 at 11:43 AM  

ഉമേഷ്ജി,ജിമ്മിഭായ്,കാന്താരീസ്,കുമാരേട്ടൻ,ഷിജുക്കുട്ടാ അതിൽ പാത്തുമ്മേടെം പ്രസന്നയുടെയുമുണ്ട്,ആടുകൾ..!

സന്ദർശനത്തിന് സന്തോഷം

ഹരീഷ് തൊടുപുഴ October 27, 2009 at 1:36 PM  

ഇതു കുടിയന്മാരെ ബാറേൽ‌പ്പിച്ചു പോണതു പോലാണല്ലോ...!!!

വീകെ November 4, 2009 at 11:13 PM  

നല്ലൊരു ഗ്രാമക്കാഴ്ച..

ആശംസകൾ..

  © Blogger template 'The Lake' by Ourblogtemplates.com 2008

Back to TOP