Thursday, October 22, 2009

മഴവെള്ളം..!




കുഞ്ഞുനാളിൽ കടലാസുകൊണ്ട് എത്രയെത്ര വഞ്ചിയുണ്ടാക്കി കളിച്ചിരിക്കുന്നു...അതൊരുകാലം..!

6 comments:

കുഞ്ഞൻ October 22, 2009 at 7:27 AM  

കുഞ്ഞുനാളിൽ കടലാസുകൊണ്ട് എത്രയെത്ര വഞ്ചിയുണ്ടാക്കി കളിച്ചിരിക്കുന്നു...അതൊരുകാലം..!

ശ്രീ October 22, 2009 at 12:34 PM  

ആഹാ... ആ മഴത്തുള്ളികള്‍ അനുഭവിയ്ക്കാന്‍ കഴിയുന്നതു പോലെ, കുഞ്ഞന്‍ ചേട്ടാ
:)

വീകെ October 23, 2009 at 11:12 PM  

ആ കാലം ഇനി ഒരു നാളും തിരിച്ചുവരില്ലല്ലൊ കുഞ്ഞേട്ടാ...!!

ആശംസകൾ..

poor-me/പാവം-ഞാന്‍ October 24, 2009 at 6:23 PM  

Camera menon"s location now, Please?

Typist | എഴുത്തുകാരി October 25, 2009 at 12:30 PM  

അതെ, ആ കാലം ഇനി തിരിച്ചുവരില്ലല്ലോ. ചിത്രം കാണുമ്പോള്‍ ആ മഴയത്തു നില്‍ക്കുന്ന പോലെ.

സാബിബാവ October 27, 2009 at 8:57 PM  

നയന മനോഹരമായ കാഴ്ച തന്നെ
കൊതി തീരുന്നില്ല .കണ്ടാലും കണ്ടാലും കൊതി തീരുന്നില്ല.
കുഞ്ഞു നാളിലെകൊന്നു യാത്രയായി ഞാന്‍ ചെളിവെള്ള പാച്ചിലില്‍
പട്ടുപാവാട കുത്തിപിടിച്ച്‌ കുടചൂടി സ്കൂളില്‍ പോയകാലം ഓര്‍മ്മ വന്നു

  © Blogger template 'The Lake' by Ourblogtemplates.com 2008

Back to TOP