ആകാശക്കാഴ്ച..!
.................................
shutter speed : 1/100
aperture value : f 5.0
focal length : 17 mm
metering mode : Average Metering
exposure mode : P (Program AE)
resolution : Hi
iso : 100
.....................................
കോഴിക്കോട് വീമാനത്താവളത്തിൽ ലാന്റു ചെയ്യുന്നതിനു തൊട്ടുമുമ്പ് എടുത്ത പടം
14 comments:
കോഴിക്കോട് വീമാനത്താവളത്തിൽ ലാന്റു ചെയ്യുന്നതിനു തൊട്ടുമുമ്പ് എടുത്ത പടം
ആഹാ സൂപ്പര്‍.
ഒരു പക്ഷേ വിമാനത്തില്‍ പലതവണ യാത്രചെയ്യുന്നവര്‍ക്ക് ഇതില്‍ വലിയ പുതുമ കാണില്ലായിരിക്കാം, പക്ഷേ വിമാനം ആകാശത്തൂടെ പറന്നുപോകുന്നതുമാത്രം നോക്കി നില്‍ക്കുന്ന എന്നെപ്പോലെയുള്ളവര്‍ക്ക് ഇതു സൂപ്പര്‍ബ് എന്നല്ലാതെ എന്താ പറയാന്‍ കഴിയുക :).
തിരിച്ചുവരവ് കലക്കി. :)
നന്നായിരിക്കുന്നു, ഇത്ര ക്ലിയറായികിട്ടാന്‍ കുറച്ച് ബുദ്ധിമുട്ടാണ്.
ഓ.ടൊ: സെറ്റിങ്ങ്സ് ഒന്ന് ശരിയാക്കേണം. ചിത്രത്തിന്റെ വലത്ത് വശം കുറച്ച് കട്ട് ആവുന്നുണ്ട്.
നല്ല കാഴ്ച...
ഞാൻ വിചാരിച്ചു വിക്കിമാപിയയിൽ നിന്നും കോപ്പി ചെയ്തതായിരിക്കുമെന്ന്.
ആശംസകൾ.
നന്നായിരിക്കുന്നു....
സൂപ്പര്‍...!
ഇത്രയ്ക്ക് പച്ചപ്പ് നിറഞ്ഞതാണോ കോഴിക്കോട്.... സുന്ദരം...
കോയിക്കോട് ബിമാനത്താവളം മാത്രല്ല കുഞ്ഞുട്ടി......
ഞമ്മള് കൊയിക്കൊട്ടേം, മലപ്പുറത്തേം, സുജായികളും, ഇമ്മാതിരി ചോങ്കന്‍മാരാണ്, ആ ചേല്ക്ക് ഞമ്മടെ നാടും. എന്താ കുന്ഡ്രസ് അത് കാണാന്‍
Best bhai best
കൊള്ളാം ഭായി ഇതെങ്ങിനെ എടുത്തു എന്നതില്‍ ആശ്ചര്യപ്പെടുന്നു .. വിമാന ചിറകുകളെ കാഴ്ച്ചക്കപ്പുറത്തേക്കാക്കി ..
പത്ത് പതിനഞ്ച് പ്രാവശ്യം കരിപ്പൂരിന്റെ മുകളിൽ നിന്നും ഈ കാഴ്ച കണ്ടതിനാൽ ‘ഇത് ഞമ്മളെ കരിപ്പൂര് പോലുണ്ടല്ലൊ‘ എന്ന് കമന്റാനിരുന്നതാ..താഴെ വന്നപ്പൊ അറിയുന്നു കരിപ്പൂര് തന്നെയെന്ന്.
ഇനി ഇപ്പൊ ഒരു പരാതി പറയാം കുറച്ചു കൂടെ വലത്തോട്ട് പിടിച്ചിരുന്നെങ്കിൽ ഞമ്മളെ കൂട്ട്യാളുമ്മാന്റെ പൊര കാണേനു.
I guessed its copied from GoogleEarth!
I wonder!
loaved it. beautifully taken
കോഴിക്കോട് എവിടെ ഞാനും ഒരു കോഴിക്കോട് കാരൻ പടം പുലിയാണ് കെട്ടോ?
കോഴിക്കോട് എവിടെ ഞാനും ഒരു കോഴിക്കോട് കാരൻ പടം പുലിയാണ് കെട്ടോ?
Post a Comment