Thursday, October 15, 2009

ഈ പോസ് എങ്ങിനെയുണ്ട്..?


9 comments:

കുഞ്ഞൻ October 15, 2009 at 7:41 AM  

ഈ പോസ് നന്നായൊ..?

Unknown October 15, 2009 at 9:45 AM  

ആങ്കിള്‍ ഒരല്പം കൂടി കൂട്ടിയിരുന്നെങ്കിലോ...?

കുഞ്ഞൻ October 15, 2009 at 9:59 AM  

ഏകലവ്യൻ‌ജി..

ഞാൻ ഹൊറിസോണ്ടലായിട്ടാണ് പടമെടുത്തത്, കൂടാതെ പശുവിനെ മാത്രം കിട്ടാൻ വേണ്ടി ഫുൾ സൂമിൽ എടുത്തു..

yousufpa October 15, 2009 at 11:30 AM  

അടിപൊളി..ഇതിനെന്‍റെ നെറാണല്ലൊ കുഞ്ഞാ?.

nandakumar October 15, 2009 at 11:59 AM  

പിന്നേ...നല്ല പോസല്ലേ..:)

siva // ശിവ October 21, 2009 at 5:18 AM  

നല്ല പോസ്സ്.... കുത്താനുള്ള വരവാണെന്ന് തോന്നുന്നു....

ശ്രീ October 21, 2009 at 9:25 AM  

ഒരു പെശക് ലുക്ക് ആണല്ലോ കുഞ്ഞന്‍ ചേട്ടാ... കുത്തെങ്ങാനും കിട്ടിയോ, ഈ ഫോട്ടോയ്ക്ക് പോസ് ചെയ്തു തന്ന ശേഷം?
;)

ജിജ സുബ്രഹ്മണ്യൻ October 26, 2009 at 7:05 PM  

ഞാനാണു ഹോൾസ്റ്റീൻ ഫ്രീഷൻ സുന്ദരി !

Praveen Raveendran November 21, 2009 at 10:27 PM  

വളരെ നല്ല ഫോട്ടോകള്‍, ഇനിയും ബ്ലോഗ് തുടരുക

  © Blogger template 'The Lake' by Ourblogtemplates.com 2008

Back to TOP