"ഓട്ടക്കലത്തിൽ കഞ്ഞി വക്കുംപോലെ” എന്നൊരു ചൊല്ല് കേട്ടിട്ടുണ്ട്. ഏകലവ്യൻ പറഞ്ഞതു പോലെ “ എരിഞ്ഞു തീരാനായി കുറെ മഴുകുതിരികൾ” പ്രവാസിക്ക് എന്തും ചേരും.....!?
ഒരു മൺകലം കിട്ടിയിരുന്നെങ്കിൽ നല്ലൊരു മീൻ കറി വക്കാമായിരുന്നു... എരിയുന്ന തീയുടെ തിളക്കം വളരെ നന്നായിട്ടുണ്ട്.
12 comments:
ഒരു പക്ഷെ ഗൾഫന്മാരുടെ ജീവിതവും ഇതുപോലെയായിരിക്കും..!
ആ തീയുടെ ചൂട് ശരിയ്ക്ക് ഫീല്‍ ചെയ്യിയ്ക്കുന്ന ചിത്രം!
കനലിന്റെ തിളക്കം സുന്ദരം....
ഗള്‍ഫന്റെ ജീവിതം ഒരു പക്ഷെ ആ അടുപ്പിലെ തീ പോലെയാകാം ..
എന്നാല്‍ ആ കരിക്കലത്തിനും.. അടുപ്പിനും കുറെ ക്കൂടി ആഡംബരം ഉണ്ടാവും ..
നല്ല ഫോട്ടോ ..ഭായി
... മെഴുകുതിരിയാണ് ഒന്നുകൂടി കറക്ട്.
ഹായ് എന്താ തിളക്കം! ആ കൊച്ചു കുഞ്ഞന്റെ മാലേടെ..:) :)
"ഓട്ടക്കലത്തിൽ കഞ്ഞി വക്കുംപോലെ” എന്നൊരു ചൊല്ല് കേട്ടിട്ടുണ്ട്.
ഏകലവ്യൻ പറഞ്ഞതു പോലെ “ എരിഞ്ഞു തീരാനായി കുറെ മഴുകുതിരികൾ”
പ്രവാസിക്ക് എന്തും ചേരും.....!?
ഒരു മൺകലം കിട്ടിയിരുന്നെങ്കിൽ നല്ലൊരു മീൻ കറി വക്കാമായിരുന്നു...
എരിയുന്ന തീയുടെ തിളക്കം വളരെ നന്നായിട്ടുണ്ട്.
ആശംസകൾ.
മനോഹരം !!
കുഞ്ഞാ, രണ്ടുഫോട്ടോകൾ എന്തിനാണു ഒരു പോസ്റ്റിൽ ഉൾപ്പെടൂത്തിയത്.. ആദ്യഫോട്ടോ ഇഷ്ടപ്പെട്ടു.. ഫുള്ളായി ഇടാമായിരുന്നു... :)
Theerchayayum pollikkunnu...!!
Manoharam, ashamsakal...!!!
അഭിപ്രായം പറഞ്ഞവർക്കും സന്ദർശനം നടത്തിയവർക്കും നന്ദി പറയുന്നു.
ശ്രീ,ശിവ,ശാരദനിലാവ്,ഏകലവ്യൻ,ഒഎബി,വികെ,നളിനി,അപ്പു,സുരേഷ് കുമാർ എന്നിവരോട് പ്രത്യേകം സന്തോഷം അറിയിക്കുന്നു..
ഇടനെജ്ജില്‍ എരിയുന്നു ആതീക്കനല്‍ ......
Post a Comment