Wednesday, October 28, 2009

ചുമപ്പിന്റെ രസതന്ത്രം..!





നിറഞ്ഞുകവിഞ്ഞാൽ മാറ്റുക തന്നെവേണം..!

Monday, October 26, 2009

ഞങ്ങൾ തിരക്കിലാണ്..!




ഞങ്ങളെ ഏല്പിച്ച ജോലി ഞങ്ങൾ ഭംഗിയായി ചെയ്യുന്നു 100% ആത്മാർത്ഥതയോടെ...

Thursday, October 22, 2009

മഴവെള്ളം..!




കുഞ്ഞുനാളിൽ കടലാസുകൊണ്ട് എത്രയെത്ര വഞ്ചിയുണ്ടാക്കി കളിച്ചിരിക്കുന്നു...അതൊരുകാലം..!

Sunday, October 18, 2009

ദീപാവലി..!




എല്ലാ ബൂലോഗർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ..!

Thursday, October 15, 2009

ഈ പോസ് എങ്ങിനെയുണ്ട്..?


Saturday, October 10, 2009

മോചനവും കാത്ത്..!




ബന്ധനം ബന്ധനം തന്നെ..!

Tuesday, October 6, 2009

ജീവിതം..!





ഒരു പക്ഷെ ഗൾഫന്മാരുടെ ജീവിതവും ഇതുപോലെയായിരിക്കും..!

Thursday, October 1, 2009

ആകാശക്കാഴ്ച..!

ആകാശക്കാഴ്ച


.................................

shutter speed : 1/100

aperture value : f 5.0

focal length : 17 mm

metering mode : Average Metering

exposure mode : P (Program AE)

resolution : Hi

iso : 100


.....................................

കോഴിക്കോട് വീമാനത്താവളത്തിൽ ലാന്റു ചെയ്യുന്നതിനു തൊട്ടുമുമ്പ് എടുത്ത പടം

  © Blogger template 'The Lake' by Ourblogtemplates.com 2008

Back to TOP