മാണിക്യവീണയുമായി..!
*
*
*
*
*
*
*
*
*
*
*
ജനുവരി 28ന് മുപ്പത്തിയൊന്നാം വിവാഹവാർഷികം ആഘോഷിക്കുന്ന ബ്ലോഗിണി മാണിക്യേച്ചിയ്ക്കും ചേട്ടനും ഹൃദയത്തിന്റെ ഭാഷയിൽ , ഐശ്വര്യവും സന്തോഷവും ആരോഗ്യം നിറഞ്ഞതുമായ ജീവിത ദിനങ്ങൾ ഇനിയും അനേകവർഷം നിങ്ങൾക്കുണ്ടാകട്ടെയെന്ന് ഞാനും കുടുംബവും സ്നേഹത്തോടെ ഈയാഘോഷവേളയിൽ ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു..
ബൂലോഗത്തിൽ ഒരു മടിയുമില്ലാതെ എല്ലാ ബ്ലഗാക്കൾക്കും കമന്റുകൾ ആത്മാർത്ഥതയോടെ വാരിക്കോരിക്കൊടുക്കുന്ന മാണിക്യാമ്മയ്ക്കായി ഈ ചിത്രം സമർപ്പിക്കുന്നു..