Monday, April 26, 2010
Monday, April 19, 2010
2010 ലെ വിഷുക്കണി..!
ഈ ചിത്രം പിടിക്കുവാൻ ലേശം ബുദ്ധിമുട്ടായിരുന്നു. വ്യൂ ഫൈൻഡറിലൂടെ നോക്കുമ്പോൾ ആ വിളക്ക് മാത്രമെ കാണാൻ കഴിഞ്ഞിരുന്നൊള്ളൂ. പടം പിടിക്കുവാൻ വേണ്ടി മോനോട് കൈകൂപ്പി നിൽക്കുവാൻ പറയുകയും എന്നാൽ ക്ലിക്കുമ്പോൾ അവൻ വല്ലയിടത്തേക്കും നോക്കുകയും ചെയ്യും. അങ്ങിനെ കുറച്ചുനേരം അങ്കം വെട്ടിയാണീപടം പിടിച്ചത്
Posted by കുഞ്ഞൻ at 7:39:00 AM 11 comments
Wednesday, April 14, 2010
കൈനീട്ടം..!
എല്ലാ ബൂലോഗ വായനക്കാർക്കും എന്റെയും കുടുംബത്തിന്റെയും വിഷുദിനാശംസകൾ..!
നന്മയും ഐശ്വര്യവും നിറഞ്ഞൊരു മലയാളവർഷം ആശംസിക്കുന്നു. ദാ കൈനീട്ടം പിടിച്ചോളൂ...
എന്റെ മകൻ ആദിത്യയാണ് ഈ പടം എടുത്തത്.
Posted by കുഞ്ഞൻ at 8:04:00 AM 13 comments
Labels: ചിത്രങ്ങൾ, വിഷുക്കൈനീട്ടം
Saturday, April 10, 2010
Thursday, April 8, 2010
Sunday, April 4, 2010
Subscribe to:
Posts (Atom)