Thursday, February 17, 2011

കൈയ്യെത്താ ദൂരത്ത്..!

19 comments:

കുഞ്ഞൻ February 17, 2011 at 5:08 PM  

കൈയ്യെത്താ ദൂരത്ത് കാ‍ലത്തെണം..

ജിജ സുബ്രഹ്മണ്യൻ February 17, 2011 at 5:20 PM  

ഹ ഹ ഹ അതു കൊള്ളാം.കാൽ വിരൽ വായിലാക്കി നുണഞ്ഞുവോ കുഞ്ഞു വാവ

കുഞ്ഞൻ February 17, 2011 at 5:22 PM  

ഉവ്വ്..അവനിപ്പോൾ എന്തുകിട്ടിയാലും നുണയലാണ്..!

jayanEvoor February 18, 2011 at 7:28 PM  

കരാരവിന്ദേ പദാരവിന്ദം....!
കിളുന്തു ചിത്രം!

ശ്രീ February 21, 2011 at 7:08 AM  

:)

അപ്പു ആദ്യാക്ഷരി February 26, 2011 at 11:45 AM  

കൊള്ളാം കുഞ്ഞാ..

nandakumar March 1, 2011 at 5:34 PM  

ഹാ‍ാ!!! ആഹാ‍ാ‍ാഹാ!!
കുറച്ചു മാസങ്ങളായി ഞാനിതു തന്നെ കണ്ടുകൊണ്ടിരിക്കുന്നു, വീട്ടില്‍ :) :)

ഗീത March 4, 2011 at 7:39 PM  

ആ കുരുന്നു കാലും കൈയും ഹാ എന്താ ഒരു ശേല്...
നല്ല ഫോട്ടോ.

OAB/ഒഎബി March 8, 2011 at 7:09 AM  

rasakaram

നിരക്ഷരൻ March 17, 2011 at 7:32 AM  

കൈ വളരുന്നുണ്ടോ ?
കാൽ വളരുന്നുണ്ടോ ?

:):)

വീ കെ. March 21, 2011 at 12:10 AM  

കൊച്ചു കുഞ്ഞൻ ഇപ്പൊഴേ യോഗ ചെയ്യാൻ തുടങ്ങിയോ...

TURNING IN March 24, 2011 at 8:48 AM  

ഇങ്ക്വിലാബ് സിന്ദാബാദ്

Norah Abraham | നോറ ഏബ്രഹാം April 3, 2011 at 4:26 PM  

Kaiyyetha Doorathalla, Kaiyyethum Doorathu !!!!

Norah Abraham | നോറ ഏബ്രഹാം April 3, 2011 at 4:26 PM  
This comment has been removed by the author.
ശ്രീലാല്‍ May 8, 2011 at 9:10 AM  

cute kunjaa :)

ജിജ സുബ്രഹ്മണ്യൻ June 5, 2011 at 10:33 AM  

പുതിയ ഫോട്ടോ ഒന്നും ഇല്ലേ?

ജിജ സുബ്രഹ്മണ്യൻ June 5, 2011 at 10:34 AM  

ക്യാമറ വിശ്രമത്തിലാണോ ? പുതിയ പടമൊന്നും കണ്ടില്ല !

Marykkutty October 10, 2011 at 4:39 PM  

Wowwwwwwwwwwwwwwww.....!

രാമു November 28, 2016 at 9:28 PM  

ബ്ലോഗേഴ്‌സിന്റെ ഒരു വാട്‌സ്അപ്പ് ഗ്രൂപ്പുണ്ടാക്കുന്നു നമ്പര്‍ തരാമോ ? എന്റെ വാട്‌സ്അപ്പ് നമ്പര്‍ - 00971 564972300
(രാമു, നോങ്ങല്ലൂര്‍ രേഖകള്‍)

About This Blog

ഒരു ക്യാമറ കിട്ടിയപ്പോൾ, കണ്ടതും കേട്ടതും പകർത്തുന്നു അതിലൂടെ കൂടുതൽ പഠിക്കുന്നു.

  © Blogger template 'The Lake' by Ourblogtemplates.com 2008

Back to TOP